in , ,

LOVELOVE AngryAngry OMGOMG LOLLOL CryCry

ഇന്ത്യൻ സൂപ്പർ താരത്തിനായി വല വിരിച്ചു ബ്ലാസ്റ്റേഴ്‌സ്..

ഇന്ത്യൻ സൂപ്പർ ലീഗിൽ 39 മത്സരങ്ങൾ കളിച്ച അദ്ദേഹം 13 ക്ലീൻ ഷീറ്റുകളും സ്വന്തമാക്കിട്ടുണ്ട്.എഫ് സി പൂനെ സിറ്റി, മുംബൈ സിറ്റി എഫ് സി, എ ടി കെ മോഹൻ ബഗാൻ എന്നീ ടീമുകൾക്ക് വേണ്ടി കളിച്ച അദ്ദേഹം 2020 സീസണിൽ ഗോൾഡൻ ഗ്ലൗ പുരസ്കാരത്തിനും അർഹനായിരുന്നു.

Prabhsukhan Singh Gill

കഴിഞ്ഞ സീസണുകളിലെ തെറ്റുകൾ തിരുത്താൻ ഒരുങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്. പരിചയ സമ്പന്നനായ ഒരു ഗോൾ കീപ്പറുടെ അഭാവം ഫൈനലിൽ ബ്ലാസ്റ്റേഴ്‌സിന് നിഴലിച്ചിരുന്നു.

ഈ പ്രശ്നം പരിഹരിക്കാൻ വേണ്ടി ഇന്ത്യൻ സൂപ്പർ ഗോൾ കീപ്പർ അരിന്ദം ഭട്ടാചാര്യ ടീമിലെത്തിക്കാനാണ് ക്ലബ്‌ ഇപ്പോൾ ശ്രമിക്കുന്നത്.

ഇന്ത്യൻ സൂപ്പർ ലീഗിൽ മികച്ച പരിചയ സമ്പത്തുള്ള ഗോൾ കീപ്പറാണ് അരിന്ദം ഭട്ടാചാര്യ. താരം നിലവിൽ ഈസ്റ്റ്‌ ബംഗാളിന് വേണ്ടിയാണ് കളിക്കുന്നത്.

ഇന്ത്യൻ സൂപ്പർ ലീഗിൽ 39 മത്സരങ്ങൾ കളിച്ച അദ്ദേഹം 13 ക്ലീൻ ഷീറ്റുകളും സ്വന്തമാക്കിട്ടുണ്ട്.എഫ് സി പൂനെ സിറ്റി, മുംബൈ സിറ്റി എഫ് സി, എ ടി കെ മോഹൻ ബഗാൻ എന്നീ ടീമുകൾക്ക് വേണ്ടി കളിച്ച അദ്ദേഹം 2020 സീസണിൽ ഗോൾഡൻ ഗ്ലൗ പുരസ്കാരത്തിനും അർഹനായിരുന്നു.

അങ്ങനെയെങ്കിൽ ചരിത്രത്തിലെയേറ്റവും മികച്ച ഫീൽഡർമാരിൽ ഒരാൾ ആയി ക്രിസ്ത്യാനോ റൊണാൾഡോയെ കണക്കാക്കാം

ആരാധകരും പ്രൊഫഷണലാകണം, കാതു കുത്തിയവൻ പോയാൽ കമ്മലിട്ടവൻ വന്നിരിക്കും…