in

ഇന്ത്യൻ വനിതാ ഫുട്ബോൾ ടീം ഇറ്റലിയിലേക്ക്…

പ്രമുഖ മാധ്യമമായ iftwc ആണ് ഈ വാർത്ത റിപ്പോർട്ട്‌ ചെയ്തത്. ഇറ്റലിയിലേക്കും നോർവേയിലേക്കും വനിതാ അണ്ടർ -17 ടീമിന്റെ പര്യടനം.ജൂൺ 20 ന്നാണ് പര്യടനം ആരംഭിക്കുക

ഇന്ത്യൻ വനിതാ ഫുട്ബോൾ ടീം യൂറോപ്പിലേക് പറക്കുമെന്ന് കഴിഞ്ഞ ദിവസം വാർത്ത വന്നിരുന്നു.2023 ലേക്കുള്ള ത്രി രാഷ്ട്ര ടൂർണമെന്റിൽ പങ്ക് എടുക്കനാണ് സീനിയർ ടീം സ്വീഡനിലേക്ക് പറക്കുക. അടുത്ത വർഷം ജൂണിലാണ് ഈ മത്സരങ്ങൾ നടക്കുക.

ജൂൺ 22 ന്ന് ഇന്ത്യൻ ടീം അമേരിക്കയും പന്ത് തട്ടും.28 ന്ന് സ്വീഡനുമായിട്ടും ടീമിന് മത്സരമുണ്ട്. ഇപ്പോൾ സീനിയർ ടീമിന് മുന്നേ ജൂനിയർ ഇന്ത്യൻ വനിതാ ടീം യൂറോപ്പിലേക്ക്‌ പറക്കുകയാണ്.

പ്രമുഖ മാധ്യമമായ iftwc ആണ് ഈ വാർത്ത റിപ്പോർട്ട്‌ ചെയ്തത്. ഇറ്റലിയിലേക്കും നോർവേയിലേക്കും വനിതാ അണ്ടർ -17 ടീമിന്റെ പര്യടനം.ജൂൺ 20 ന്നാണ് പര്യടനം ആരംഭിക്കുക.

ജൂലൈ 8 വരെ ഇരു രാജ്യങ്ങളിലുമായി പര്യടനം നടത്തും. ഇരു രാജ്യങ്ങളിലുമായി രണ്ട് ടൂർണമെന്റ് കളിക്കും.ഈ വർഷം നടക്കാനിരിക്കുന്ന അണ്ടർ -17 വനിതാ ലോകകപ്പിന് മുന്നോടിയായിയാണ് ഈ പര്യടനം.ഈ വർഷം ഒക്ടോബർ 11 മുതൽ ഒക്ടോബർ 30 വരെയാണ് ലോകകപ്പ്. ഇന്ത്യയാണ് ആതിഥേയ രാജ്യം.

ഇന്ത്യൻ താരങ്ങളുടെ വളർച്ചക്ക്‌ വ്യക്തമായ മാർഗ നിർദേശവുമായി ഇന്ത്യൻ പരിശീലകൻ ഇഗോർ സ്റ്റിമാക്..

റോയ് കൃഷ്ണയുടെ കാര്യത്തിൽ തീരുമാനമായി, താരം എ ലീഗ് ക്ലബ്ബിലേക്ക് കൂടുമാറും..