in

ലോകകപ്പിൽ ഇന്ത്യയുടെ എതിരാളികളിൽ ബ്രസീലും..

നാല് ഗ്രൂപ്പുകളിലായി 16 ടീമുകളാണ് മത്സരിക്കാനുള്ളത്. ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനകാർ നേരിട്ട് ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറും.ഒക്ടോബർ 30 ന്നാണ് ഫൈനൽ.

അതിമനോഹരമായി സംഘടിപ്പിച്ച പുരുഷ അണ്ടർ -17 ലോകകപ്പിന് ശേഷം മറ്റൊരു അണ്ടർ -17 ലോകക്കപ്പിന് ഇന്ത്യ വേദിയാകുകയാണ്. വനിതാ അണ്ടർ -17 ലോകക്കപ്പിനാണ് ഇപ്പോൾ ഇന്ത്യ വേദിയാകുന്നത്. ഇപ്പോൾ ഇന്ത്യയുടെ മത്സരക്രമങ്ങൾ ഫിഫ പുറത്ത് വിട്ടിരിക്കുകയാണ്.

16 ടീമുകളാണ് ലോകക്കപ്പിന്നുള്ളത്.അമേരിക്ക, മോറക്കാ എന്നിവർ അടങ്ങുന്ന ഗ്രൂപ്പിലാണ് ഇന്ത്യ. മാത്രമല്ല ഇന്ത്യയുടെ ഗ്രൂപ്പിൽ ഇന്ത്യക്ക് ഏറ്റവും വലിയ വെല്ലുവിളി ബ്രസീലാണ്.

ഇന്ത്യയുടെ ആദ്യ മത്സരം ഒക്ടോബർ 11 നാണ്. അമേരിക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.14 ന്ന് മോറോക്കോയും 17 ന്ന് ബ്രസീലിനെയും ഇന്ത്യ നേരിടും.

നാല് ഗ്രൂപ്പുകളിലായി 16 ടീമുകളാണ് മത്സരിക്കാനുള്ളത്. ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനകാർ നേരിട്ട് ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറും.ഒക്ടോബർ 30 ന്നാണ് ഫൈനൽ.

സിപോവിച്ചിന് ഔദ്യോഗികമായി നന്ദി അറിയിച്ചു ബ്ലാസ്റ്റേഴ്‌സ്.

സൂപ്പർ താരത്തിന് വേണ്ടിയുള്ള ശ്രമങ്ങൾ വേണ്ടിയുള്ള ശ്രമങ്ങൾ ബ്ലാസ്റ്റേഴ്‌സ് അവസാനിപ്പിച്ചിട്ടില്ല.