in , ,

LOVELOVE CryCry OMGOMG AngryAngry

സിപോവിച്ചിന് ഔദ്യോഗികമായി നന്ദി അറിയിച്ചു ബ്ലാസ്റ്റേഴ്‌സ്.

ആരാധകർക്ക് എന്നും പ്രിയപ്പെട്ടവനായിരുന്നു സിപോവിച്. പുഷ്പ സെലിബ്രേഷനും ആറാടുകയാണ് എന്നാ ഡയലോഗും കൊണ്ട് അദ്ദേഹം തരംഗമായിരുന്നു. സിപോവിച്ചിന് ഭാവിയിലേക്ക് ആശംസകൾ നേർന്നു കൊണ്ട് നിർത്തുന്നു.

എനസ് സിപോവിച്ചിന് നന്ദി അറിയിച്ചു കേരള ബ്ലാസ്റ്റേഴ്‌സ്. തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് വഴിയാണ് ബ്ലാസ്റ്റേഴ്‌സ് നന്ദി അറിയിച്ചത്. ബ്ലാസ്റ്റേഴ്‌സിന്റെ ട്വീറ്റിലേക്ക്.

നിങ്ങൾ തന്ന മനോഹരമായ നിമിഷങ്ങൾക്ക് നന്ദി. കളത്തിന് പുറത്തും അകത്തും നിങ്ങൾ നൽകിയത് മനോഹരമായ നിമിഷങ്ങളാണ്.കഴിഞ്ഞ ഒരു വർഷത്തെ ഓർമകൾക്ക് നന്ദി. നിങ്ങൾക്ക് നല്ലത് മാത്രം വരട്ടെ എന്നാ അടിക്കുറിപോടെ അടങ്ങിയ ട്വീറ്റാണ് ബ്ലാസ്റ്റേഴ്‌സ് ട്വീറ്റ് ചെയ്തത്.

കഴിഞ്ഞ വർഷം ചെന്നൈയിൻ എഫ് സിയിൽ നിന്നാണ് താരം ബ്ലാസ്റ്റേഴ്‌സിലേക്കെത്തിയത്. ബ്ലാസ്റ്റേഴ്‌സിൽ കളിച്ച 13 മത്സരങ്ങളിൽ ഒരു ഗോൾ അദ്ദേഹം സ്വന്തമാക്കിട്ടുണ്ട്. സെന്റർ ബാക്കാണ് താരത്തിന്റെ പ്രധാന പൊസിഷൻ.

ആരാധകർക്ക് എന്നും പ്രിയപ്പെട്ടവനായിരുന്നു സിപോവിച്. പുഷ്പ സെലിബ്രേഷനും ആറാടുകയാണ് എന്നാ ഡയലോഗും കൊണ്ട് അദ്ദേഹം തരംഗമായിരുന്നു. സിപോവിച്ചിന് ഭാവിയിലേക്ക് ആശംസകൾ നേർന്നു കൊണ്ട് നിർത്തുന്നു.

റൊണാൾഡോ യുണൈറ്റഡ് വിട്ടേക്കും..

ലോകകപ്പിൽ ഇന്ത്യയുടെ എതിരാളികളിൽ ബ്രസീലും..