in , ,

LOLLOL OMGOMG LOVELOVE CryCry AngryAngry

ജീക്സൺ സെമി നഷ്ടമാകുമോ??,നിഷു പരിശീലന ക്യാമ്പിൽ തിരകെയെത്തി….

ഇന്ന് ഗോവെക്കെതിരെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ ലീഗിലെ അവസാനത്തെ മത്സരം.സെമി ഉറപ്പായാക്കിതനാൽ ഇന്ന് സ്‌ക്വാഡിൽ മാറ്റങ്ങൾ ഉണ്ടായേക്കാം. മൂന്നു യെല്ലോ കാർഡുകളിൽ ഒള്ള ഡയസും അൽവരോയും പൂട്ടിയും ഇന്ന് ഇറങ്ങിയേക്കില്ല. മത്സരം ഇന്ത്യൻ സമയം രാത്രി 7:30 ന്ന് ആരംഭിക്കും.

കേരള ബ്ലാസ്റ്റേഴ്‌സിന്റെ യുവതാരം ജീക്സൺ സിങ്ങിനും നിഷു കുമാറിനും സെമി നഷ്ടമായേക്കും. കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകമനോവിച്ചാണ് ഇതിനെ പറ്റി സൂചനകൾ നൽകിയത്.

ഇന്ന് നടക്കാനിരിക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി ഗോവ മത്സരത്തിന് മുന്നോടിയായി നടത്തിയ പ്രെസ്സ് കോൺഫ്രൻസിലാണ് അദ്ദേഹം മനസ്സ് തുറന്നത്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.

“ജീക്സൺ ഇത് വരെ ട്രെയിനിങ് ആരംഭിച്ചിട്ടില്ല. അദ്ദേഹം എന്ന് തിരകെയെത്തുമെന്നും പറയാൻ കഴിയുകയില്ല.നിഷു ഞങ്ങളോട് ഒപ്പം ചെറിയാ രീതിയിൽ പരിശീലനം ആരംഭിച്ചുവെങ്കിലും മത്സരം കളിക്കാനുള്ള ഫിറ്റ്നസ് അദ്ദേഹത്തിനായിട്ടില്ല.”

ഇന്നലെ നടന്ന മുംബൈ സിറ്റി എഫ് സി, ഹൈദരാബാദ് എഫ് സി മത്സരത്തിൽ ഹൈദരാബാദ് വിജയിച്ചതിനാൽ ബ്ലാസ്റ്റേഴ്‌സ് സെമിയിൽ പ്രവേശിച്ചിരുന്നു. സെമിയിൽ ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികൾ ജംഷഡ്പൂർ എഫ് സിയാണ്.

ഇന്ന് ഗോവെക്കെതിരെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ ലീഗിലെ അവസാനത്തെ മത്സരം.സെമി ഉറപ്പായാക്കിതനാൽ ഇന്ന് സ്‌ക്വാഡിൽ മാറ്റങ്ങൾ ഉണ്ടായേക്കാം. മൂന്നു യെല്ലോ കാർഡുകളിൽ ഒള്ള ഡയസും അൽവരോയും പൂട്ടിയും ഇന്ന് ഇറങ്ങിയേക്കില്ല. മത്സരം ഇന്ത്യൻ സമയം രാത്രി 7:30 ന്ന് ആരംഭിക്കും.

ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ ആറാടുകയാണ്, വീഡിയോ പുറത്തു…

ഷീൽഡ് ജേതാക്കൾ നിരാശരാകേണ്ട , എ എഫ് സി ചാമ്പ്യൻസ് ലീഗ് കളിക്കാൻ സാധിക്കും..