in ,

ഷീൽഡ് ജേതാക്കൾ നിരാശരാകേണ്ട , എ എഫ് സി ചാമ്പ്യൻസ് ലീഗ് കളിക്കാൻ സാധിക്കും..

ഇന്ത്യൻ സൂപ്പർ ലീഗിൽ പോയിന്റ് ടേബിളിൽ ഒന്നാമത് എത്തുന്ന ടീം നിരാശരാകേണ്ട കാര്യമില്ല. ഒന്നാമത് എത്തുന്ന ടീമിന് ചാമ്പ്യൻസ് ലീഗ് മറ്റൊരു മാർഗത്തിൽ കളിക്കാൻ സാധിക്കുമെന്നാണ് ഇപ്പോൾ ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ വ്യക്തമാക്കിയിരിക്കുന്നത്.

ഈ വർഷത്തെ എ എഫ് സി ചാമ്പ്യൻസ് ലീഗിന്റെ തീയതി മാറ്റിയതിനാൽ ഈ വർഷം നടന്നു വരുന്ന ലീഗുകളിൽ നിന്നുള്ള ഒരു ടീമിന് ചാമ്പ്യൻസ് ലീഗ് യോഗ്യത ഇല്ല.

അടുത്ത വർഷം നടക്കാനിരിക്കുന്ന എ എഫ് സി ചാമ്പ്യൻസ് ലീഗ് മത്സരത്തിലേക്ക് ഈ സീസണിലെ ഐ എസ് ൽ ഷിൽഡ് വിന്നറും അടുത്ത സീസണിലെ ഷിൽഡ് വിന്നറും തമ്മിൽ ഒരു പ്ലേ ഓഫ് മത്സരം സംഘടിപ്പിച്ചു അതിലെ വിജയികളെ ചാമ്പ്യൻസ് ലീഗിൽ മത്സരിപ്പിക്കാൻ ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്.

പക്ഷെ ഐ എസ് ൽ ജേതാക്കൾ പങ്ക് എടുത്തിരുന്ന എ എഫ് സി കപ്പിലേക്ക് ഇന്ത്യയിൽ നിന്ന് ഒരു ടീമും പങ്ക് എടുക്കില്ല എന്ന് കൂടി ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ വ്യക്തമാക്കി.

ജീക്സൺ സെമി നഷ്ടമാകുമോ??,നിഷു പരിശീലന ക്യാമ്പിൽ തിരകെയെത്തി….

വനിത ഏകദിന ലോകകപ്പിൽ ഇന്ത്യക്ക് വിജയതുടക്കം, മനം കവർന്നു ബിസ്മ മാറൂഫ്..