in ,

LOVELOVE

ഐ പി എല്ലിൽ ഇന്ത്യ തങ്ങളുടെ ഭാവി ക്യാപ്റ്റനെ കണ്ടെത്തുമെന്ന് ഇന്ത്യൻ ഇതിഹാസ താരം…

ഈ ഐ പി എല്ലിൽ ഇന്ത്യ തങ്ങളുടെ ഭാവി ക്യാപ്റ്റനെ കണ്ടെത്തുമെന്ന് ഇന്ത്യൻ ഇതിഹാസ താരം രവി ശാസ്ത്രി. സ്റ്റാർ സ്പോർട്സിന് കൊടുത്ത അഭിമുഖത്തിലാണ് അദ്ദേഹം മനസ്സ് തുറന്നത്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.

ഈ ഐ പി എല്ലിൽ ഇന്ത്യ തങ്ങളുടെ ഭാവി ക്യാപ്റ്റനെ കണ്ടെത്തുമെന്ന് ഇന്ത്യൻ ഇതിഹാസ താരം രവി ശാസ്ത്രി. സ്റ്റാർ സ്പോർട്സിന് കൊടുത്ത അഭിമുഖത്തിലാണ് അദ്ദേഹം മനസ്സ് തുറന്നത്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.

രോഹിത് ശർമ ക്യാപ്റ്റൻ എന്ന നിലയിൽ വളരെ മികച്ച രീതിയിൽ തന്നെയാണ് ടീമിനെ നയിക്കുന്നത്.വിരാട് ഇപ്പോൾ ക്യാപ്റ്റനല്ല, പക്ഷേ രോഹിത് പ്രത്യേകിച്ച് വൈറ്റ് ബോളിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്നു .

ശ്രേയസ് അയ്യർ, ഋഷഭ് പന്ത്, കെ എൽ രാഹുൽ എന്നിവരിൽ ആരായിരിക്കും ഭാവിയിലെ ടീമിനെ നയിക്കുകയെന്ന് ഇന്ത്യ ഉറ്റുനോക്കുക്കുകയാണ്.ഭാവിയിലെ ക്യാപ്റ്റനെ തിരഞ്ഞെടുക്കാനുള്ള ഏറ്റവും വലിയ അവസരം ഐ പി ൽ തന്നെയാണ്.

ഗുജറാത്ത് ടൈറ്റൻസ് നായകൻ ഹാർദിക് പാണ്ഡ്യ ബൗളിംഗിലേക്കുള്ള തിരിച്ചു വരവിന് ഒപ്പം ഓരോ ഇന്ത്യൻ ആരാധകരും ഉറ്റുനോക്കുന്നത് ഹാർദിക് എന്നാ നായകനിലേക്ക് തന്നെയാണെന്നും ശാസ്ത്രി കൂട്ടിച്ചേർത്തു.

രാഹുൽ പഞ്ചാബ് വിടാനുള്ള കാരണം തുറന്ന് പറയുന്നു…

അടുത്ത സീസണിൽ തന്റെ തീരുമാനം ലൂണ വെളിപ്പെടുത്തി, ബ്ലാസ്റ്റേഴ്‌സ് ആരാധകർ സന്തോഷത്തിൽ