in

ചെന്നൈക്ക് 7 വിക്കറ്റ് വിജയം

CSK win by 7 wickets, move to top of points table.
സി‌എസ്‌കെ ഡൽഹിക്കെതിരെ 7 വിക്കറ്റിന് വിജയിച്ച്, പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി. (Getty Images)

ടോസ് നേടിയ ഹൈദരാബാദ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഡേവിഡ്‌ വാർണറുടെയും മനീഷ് പാണ്ഡേയുടെയും അർധ സെഞ്ച്വറികളുടെ മികവിൽ ആണ് അവർ ചെന്നൈക്ക് എതിരെ 171 എന്ന സ്‌കോർ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ അടിച്ചു കൂട്ടിയത്.

ചെന്നൈയുടെ ലുങ്കി എങ്കിടി രണ്ട് വിക്കറ്റ് നേടിയപ്പോൾ ശേഷിച്ച ഒരു വിക്കറ്റ് സാം കറൻ നേടി.

ഡേവിഡ് വാർണർ 57, ജോണി ബിയർസ്റ്റോ 7, മനീഷ് പാണ്ഡേ 61, കെയിൻ വില്യംസൻ 26, കേദാർ ജാദവ് 12 എന്നിങ്ങനെ ആയിരുരുന്നു സ്‌കോർ നില.

മറുപടി ബാറ്റിങ്ങിൽ ചെന്നൈക്ക് വേണ്ടി ഓപ്പണർമാർ നിറഞ്ഞു കളിച്ചു ഋതുരാജ് 75ഉം ഡ്യൂപ്ലെസി 56ഉം റൺസ് നേടി ടോപ്പ് സ്കോറേഴ്സ് ആയി 7 വിക്കറ്റ്‌ ബാക്കി നിൽക്കെ ചെന്നൈ വിജയിച്ചു.

Caribbean Premier League 2021.

കരീബിയൻ പ്രീമിയർ ലീഗ് ഓഗസ്റ്റ് 28ന് തുടങ്ങും

Arsene Wenger hammers PSG after they 'mentally COLLAPSED'

തോൽവിക്ക് കാരണം PSG യുടെ വൈകാരിക അടിമത്തമാണെന്നു വെങ്ങർ