in ,

LOVELOVE OMGOMG

ഇത് ഇന്ത്യൻ പ്രീമിയർ ലീഗോ, അതോ ഇന്ത്യൻ രാഹുൽ ലീഗോ

ഇത് ഇന്ത്യൻ പ്രീമിയർ ലീഗോ. അതോ രാഹുൽ ലീഗോ. കഴിഞ്ഞ കുറച്ചു വർഷങ്ങളായി രാഹുൽ തന്റെ കരിയറിലെ ഏറ്റവും മികച്ച ഫോമിലാണ് ബാറ്റ് ചെയ്യുന്നത്. ഈ സീസണിലും സ്ഥിതി വ്യത്യസ്ഥമല്ല.

KL RAHUL

ഇത് ഇന്ത്യൻ പ്രീമിയർ ലീഗോ. അതോ രാഹുൽ ലീഗോ. കഴിഞ്ഞ കുറച്ചു വർഷങ്ങളായി രാഹുൽ തന്റെ കരിയറിലെ ഏറ്റവും മികച്ച ഫോമിലാണ് ബാറ്റ് ചെയ്യുന്നത്. ഈ സീസണിലും സ്ഥിതി വ്യത്യസ്ഥമല്ല.

കഴിഞ്ഞ കുറച്ചു സീസണുകളിലായി രാഹുൽ കൈ വെച്ചിരിക്കുന്ന ബാറ്റിംഗ് റെക്കോർഡുകൾ ഏതൊക്കെയാണെന്ന് നമുക്ക് പരിശോധിക്കാം.

1.2020 മുതൽ ഐ പി എല്ലിൽ ഏറ്റവും കൂടുതൽ ഫിഫ്റ്റി നേടിയ താരം.

2.2020 മുതൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ക്യാപ്റ്റൻ

3.ഐ പി എല്ലിൽ 30 ഫിഫ്റ്റി നേടാൻ ഏറ്റവും കുറവ് ഇന്നിങ്സ് എടുത്ത താരം.

4.തന്റെ ആദ്യത്തെ 60 ഐ പി എൽ ഇന്നിങ്സിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ വിക്കറ്റ് കീപ്പർ

5.അവസാന 10 ഐ പി എൽ മത്സരങ്ങളിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരം

രാഹുൽ ഈ ഫോമിൽ തുടർന്നാൽ ഐ പി എല്ലിൽ പല ബാറ്റിംഗ് റെക്കോർഡുകളും വരും സീസണുകളിൽ തകർന്നേക്കാം.

ശ്രീശാന്തിനെ ഒഴിവാക്കി ലോകകപ്പ് വിന്നിംഗ് മൊമെന്റ് റീക്രിയേറ്റ് ചെയ്തതത് രവി ശസ്‌തി

ബാഴ്സലോണയുടെ രണ്ടാം മെസ്സി ഉടൻതന്നെ മടങ്ങിയെത്തും, ആരാധകർ ആഹ്ലാദത്തിൽ