in

CryCry

നമ്മുടെ ഇതിഹാസത്തിന്റെ ഈ നിൽപ്പ് കാണുമ്പോൾ ആണ് ഏറെ വിഷമം തോന്നുന്നത്…

എല്ലാ ISL ടീമുകളും ഗോളടിച്ചു കൂട്ടാൻ വിദേശ താരങ്ങളെ അണിനിരത്തിയപ്പോൾ പല ഇന്ത്യൻ താരങ്ങളും അവസരങ്ങൾ കാത്ത് ബെഞ്ചിൽ ഇരിപ്പാണ് ഇനി എത്ര നാൾ നമുക്ക് സുനിൽ ചെത്രി എന്നാ നമ്മുടെ ഇതിഹാസത്തിനെ മുന്നിൽ നിർത്തി പോരാടാൻ കഴിയും.

നന്ദു സുരേഷ്‌; ഈ സീസണിൽ ഇതുവരെ ഉള്ള പ്രകടനം വളരെ മോശം ആണ് ചെത്രിയുടേത്… ഗോളുകൾ അടിക്കാൻ കഴിയാതെ വന്നപ്പോൾ അല്ലെ കിട്ടിയ അവസരങ്ങൾ നന്നായി വിനിയോഗിക്കാൻ കഴിയാതെ വന്നപ്പോൾ സുനിൽ ചെത്രിക്ക് ഇന്ന് BFCയുടെ ആദ്യ 11 സ്ഥാനമില്ല..

ഗോളുകൾ അടിച്ചു കൂട്ടുന്ന ആ ചെത്രിയെ നമുക്ക് വേഗം തിരിച്ചു കിട്ടാൻ പ്രാർത്ഥിക്കാം അദ്ദേഹത്തിൽ നിന്ന് ഇനിയും മികച്ച പ്രകടനം ഉണ്ടായില്ലേ അതിന്റെ നഷ്ടം BFCക്ക് മാത്രമല്ല ഇന്ത്യൻ ഫുട്ബോളിന് കൂടി ആണ്. പല തവണ നമ്മളിൽ പലരും ചോദിച്ച ചോദ്യം ആണ് ചെത്രിക്ക് പകരം ആണ് എന്നുള്ളത്??..

ഇതുവരെയും അതിനുള്ള ഉത്തരം കിട്ടിയില്ല.. എല്ലാ ISL ടീമുകളും ഗോളടിച്ചു കൂട്ടാൻ വിദേശ താരങ്ങളെ അണിനിരത്തിയപ്പോൾ പല ഇന്ത്യൻ താരങ്ങളും അവസരങ്ങൾ കാത്ത് ബെഞ്ചിൽ ഇരിപ്പാണ്
ഇനി എത്ര നാൾ നമുക്ക് സുനിൽ ചെത്രി എന്നാ നമ്മുടെ ഇതിഹാസത്തിനെ മുന്നിൽ നിർത്തി പോരാടാൻ കഴിയും.

38ആം വയസ്സിലോട്ട് നിങ്ങി കൊണ്ടിരിക്കുന്ന ചെത്രി കൂടി പോയാൽ ഒരു 3 കൊല്ലം എങ്കിലും ടീം ഇന്ത്യയുടെ കുപ്പായത്തിൽ കാണാൻ കഴിയും എന്നൊരു വിശ്വാസം ഉണ്ട് അതിനിടയിൽ അദ്ദേഹത്തിനൊരു പകരക്കാരനെ കണ്ടെത്താൻ കഴിഞ്ഞില്ലേ ഈ isl കൊണ്ടും ഐ ലീഗ് കൊണ്ടും ഇന്ത്യൻ ഫുട്ബോളിന് ഒരു പ്രയോജനവും ഇല്ലാതെ വരും…

ശ്രീശാന്തിന് വൻതിരിച്ചടി, സഞ്ജുവിനും ആഹ്ലാദത്തിലായിരുന്ന ആരാധകർ കടുത്ത നിരാശയിലേക്ക്…

ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായി ന്യൂസീലൻഡിനെ തോൽപ്പിച്ച് ബംഗ്ലാദേശ്..!!