in , ,

LOVELOVE LOLLOL OMGOMG AngryAngry

അത്ഭുത ഗോളിന് ശേഷം ഇനി ബൈസൈക്കിൾ കിക്കോ??..

ഈ സീസണിൽ ബ്ലാസ്റ്റേഴ്‌സിൻ വേണ്ടി 13 മൽസരങ്ങളിൽ നിന്ന് 5 ഗോളും ഒരു അസ്സിസ്റ്റും അദ്ദേഹം സ്വന്തമാക്കിട്ടുണ്ട്.ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം നാളെ ജംഷഡ്പൂറിന് എതിരെയാണ്. നിലവിൽ 13 മൽസരങ്ങളിൽ നിന്ന് 23 പോയിന്റുമായി കേരള ബ്ലാസ്റ്റേഴ്‌സ് ലീഗിൽ രണ്ടാം സ്ഥാനത്താണ്.

അത്ഭുത ഗോളിന് ശേഷം ഇനി ബൈസൈക്കിൾ കിക്കോ. ബ്ലാസ്റ്റേഴ്‌സ് സൂപ്പർ താരം അൽവരോ വാസ്ക്‌സിന്റെ അടുത്ത ലക്ഷ്യം ബൈസൈക്കിൾ കിക്ക് ഗോൾ.

നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡിന് എതിരെ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിലാണ് ഐ എസ് ൽ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഗോൾ അദ്ദേഹം നേടിയത്. സ്വന്തം ബോക്സിൽ നിന്ന് അദ്ദേഹം തൊടുത്തു വിട്ട ഷോട്ട് എതിർ ഗോൾ വലയത്തിലാണ് പതിച്ചത്.

കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലനത്തിൽ ഇടയിൽ സംഘടിപ്പിച്ച സ്‌പൈഡർമാൻ ചലഞ്ചിലാണ് അദ്ദേഹം ബൈസൈക്കിൾ കിക്ക് ഗോൾ നേടിയത്.

https://www.instagram.com/reel/CZuNNEZDF0H/?utm_medium=copy_link

ഈ സീസണിൽ ബ്ലാസ്റ്റേഴ്‌സിൻ വേണ്ടി 13 മൽസരങ്ങളിൽ നിന്ന് 5 ഗോളും ഒരു അസ്സിസ്റ്റും അദ്ദേഹം സ്വന്തമാക്കിട്ടുണ്ട്.ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം നാളെ ജംഷഡ്പൂറിന് എതിരെയാണ്. നിലവിൽ 13 മൽസരങ്ങളിൽ നിന്ന് 23 പോയിന്റുമായി കേരള ബ്ലാസ്റ്റേഴ്‌സ് ലീഗിൽ രണ്ടാം സ്ഥാനത്താണ്.

പരമ്പര സ്വന്തമാക്കാൻ ഇന്ത്യ, ഒപ്പം എത്താൻ വിൻഡിസ്…

അടുത്ത സീസൺ കൊച്ചിയിൽ കാണാമെന്ന് ആരാധകർക്ക് ഉറപ്പ് നൽകി ഇവാൻ..