in

LOVELOVE

വാർഡി ധരിക്കുന്നത് ക്രിസ്ത്യനോ റൊണാൾഡോയുടെ ബൂട്ടുകളോ..

വാർഡി ധരിക്കുന്നത് റൊണാൾഡോയുടെ ബൂട്ടുകളോ. സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്ന വാർഡിയുടെ ചിത്രത്തിന്റെ പിന്നിലെ വാസ്തവമെന്ത്.ചിത്രത്തിന്റെ പിന്നിലെ കാരണം അറിയാൻ തുടർന്ന് വായിക്കുക…

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്‌ ലെസ്റ്റർ സിറ്റിയുടെ ഇതിഹാസ താരം ജാമി വാർഡി ധരിക്കുന്നത് റൊണാൾഡോയുടെ ബൂട്ടുകളോ.നിലവിൽ സമൂഹ മാധ്യമങ്ങളിൽ cr7 ബ്രാൻഡിന്റെ ബൂട്ട് ധരിച്ച വാർഡിയുടെ ഒരു ഫോട്ടോ തരംഗമാവുകയാണ്.

2018 ലോകകപ്പിന് മുന്നേയുള്ള പരിശീലന മത്സരത്തിലാണ് വാർഡി ഈ ബൂട്ട് ധരിച്ചു കളത്തിൽ ഇറങ്ങുന്നത്.അന്ന് തന്റെ സ്പോൺസറായ നൈക്ക്മായുള്ള ഭിന്നതെയെ തുടർന്നാണ് വാർഡി cr7 ബ്രാൻഡിന്റെ ബൂട്ടുകൾ ധരിച്ചത്.റൊണാൾഡോയുടെ ഈ ലോകത്തിലുള്ള സ്വാധീനമാണ് ഇതിലൂടെ വ്യക്തമാകുന്നത്.

വാർഡി ആദ്യമായി റൊണാൾഡോക്ക് എതിരെ മത്സരിക്കുന്നത് ഈ സീസൺ പ്രീമിയർ ലീഗിലാണ്.അന്ന് യുണൈറ്റഡിന്റെ എവേ മത്സരങ്ങളിലെ അപരാചിത കുതിപ് അവസാനിപ്പിച്ചുകൊണ്ട് ലെസ്റ്റർ 2 ന്ന് എതിരെ നാലു ഗോളുകൾക്ക് വിജയം നേടിയിരുന്നു.

ലെസ്റ്റർ സിറ്റിക്ക് വേണ്ടി 324 മൽസരങ്ങളിൽ നിന്ന് 147 ഗോളും പ്രീമിയർ ലീഗും എഫ് എ കപ്പും സ്വന്തമാക്കിട്ടുണ്ട്.

മെസ്സി OR റൊണാൾഡോ? മികച്ചത് ആര്? ഇരുവർക്കുമൊപ്പം കളിച്ച താരം മറുപടി നൽകുന്നു

ട്രാൻസ്ഫർ ജാലകം അവസാന മണിക്കൂർകളിലേക്ക്,അവരസാന മണികൂർകളിലെ ട്രാൻസ്ഫർ റൂമർകളിലേക്ക്…