in , ,

LOVELOVE OMGOMG

കോഹ്ലിക്കും രോഹിത്തിനും ഒപ്പമെത്തി കിഷൻ..

23 വയസ്സിൽ കിഷനെ കൂടാതെ മൂന്നു താരങ്ങൾ നാല് ഫിഫ്റ്റി നേടിയിട്ടിട്ടുണ്ട്. വിരാട് കോഹ്ലി, രോഹിത് ശർമ, സുരേഷ് റൈന എന്നിവരാണ് ഈ താരങ്ങൾ. റിഷബ് പന്ത് രണ്ട് ഫിഫ്റ്റിയും സ്വന്തമാക്കിട്ടുണ്ട്.

ഇന്ത്യൻ പ്രീമിയർ ലീഗിൽ വളരെ മോശമായി തന്നെയാണ് കിഷൻ കളിച്ചത്. മുംബൈയുടെ മുന്നേറ്റത്തെ അത് ബാധിക്കുകയും ചെയ്തു. ഐ പി എൽ ചരിത്രത്തിൽ ആദ്യമായി മുംബൈ ഇന്ത്യൻസ് പത്താം സ്ഥാനത്ത് ഫിനിഷ് ചെയ്യേണ്ടി വന്നു.

പക്ഷെ ഇന്ത്യൻ ജേഴ്സിയിൽ മുംബൈ കണ്ട ഇഷാൻ കിഷനെയല്ല കാണുന്നത്. ഇന്ത്യൻ ജേഴ്സിയിൽ തന്റെ ഉഗ്രരൂപം പൂണ്ടുകയാണ് കിഷൻ. ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന മൂന്നാമത്തെ ട്വന്റിയിലും കിഷൻ ഫിഫ്റ്റി നേടിയിരുന്നു.

ഇപ്പോൾ സാക്ഷാൽ വിരാട് കോഹ്ലിയുടെ ഒരു നേട്ടത്തിന് ഒപ്പമെത്തിയിരിക്കുകയാണ് കിഷൻ.23 വയസ്സിലുള്ളിൽ ഏറ്റവും കൂടുതൽ ട്വന്റി ട്വന്റി ഫിഫ്റ്റി നേടുന്ന ഇന്ത്യൻ താരാമെന്ന നേട്ടത്തിലാണ് ഇപ്പോൾ കിഷൻ എത്തിയിരിക്കുന്നത്.ഈ പരമ്പരയിലെ രണ്ട് ഫിഫ്റ്റി അടക്കം നാല് ട്വന്റി ട്വന്റി ഫിഫ്റ്റിയാണ് കിഷൻ നേടിയിരിക്കുന്നത്.

23 വയസ്സിൽ കിഷനെ കൂടാതെ മൂന്നു താരങ്ങൾ നാല് ഫിഫ്റ്റി നേടിയിട്ടിട്ടുണ്ട്. വിരാട് കോഹ്ലി, രോഹിത് ശർമ, സുരേഷ് റൈന എന്നിവരാണ് ഈ താരങ്ങൾ. റിഷബ് പന്ത് രണ്ട് ഫിഫ്റ്റിയും സ്വന്തമാക്കിട്ടുണ്ട്.

വീണ്ടും ഒരു മലയാളി താരം ഐ എസ് എൽ ക്ലബ്ബിലേക്ക്..

പുഷ്കാസിന് ഒപ്പമെത്തി ചേത്രി,പറഞ്ഞ വാക്ക് പാലിച്ചു സ്റ്റിമാക്, മൂന്നിൽ മൂന്നും ജയിച്ചു ഇന്ത്യ..