in , ,

AngryAngry OMGOMG CryCry LOLLOL LOVELOVE

ഇഷാൻ പണ്ഡിതയേ ബ്ലാസ്റ്റേഴ്‌സ് മെയിൻ ടീമിൽ നിന്ന് പുറത്താക്കി, കാരണം ഇതാണ്.

ഒരുപാട് പ്രതീക്ഷകളോടെ കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് എത്തിയ താരമാണ് ഇഷാൻ പണ്ഡിത. ജംഷദ്പൂർ ഐ എസ് എൽ ഷിൽഡ് കിരീടം സ്വന്തമാക്കിയ സീസണിൽ അവരുടെ പ്രധാനപെട്ട താരങ്ങളിൽ ഒരാളായിരുന്നു അദ്ദേഹം.ഈ സീസണിലാണ് താരം ബ്ലാസ്റ്റേഴ്‌സിലേക്ക് എത്തിയത്.2 വർഷത്തേക്കാണ് താരത്തിന്റെ കരാർ.

കേരള ബ്ലാസ്റ്റേഴ്‌സിന് വേണ്ടി ഈ സീസണിൽ രണ്ട് മത്സരങ്ങൾ മാത്രമേ അദ്ദേഹം കളിച്ചിട്ടുള്ളു.ഒരൊറ്റ ഗോൾ പോലും സ്വന്തമാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല. ഈ ഒരു സാഹചര്യത്തിലാണ് താരത്തെ കേരള പ്രീമിയർ ലീഗ് കളിക്കാൻ ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സ് ടീമിലേക്ക് അയച്ചത്.നവംബർ 25 ന്നാണ് ലീഗ് ആരംഭിക്കുക

ഇഷാൻ പണ്ഡിതയേ കൂടാതെ മറ്റു കേരള ബ്ലാസ്റ്റേഴ്‌സ് മെയിൻ ടീം അംഗങ്ങളും ടീമിലേക്ക് തെരെഞ്ഞെടുക്കപെട്ടിട്ടുണ്ട്.ബിദ്യസാഗർ സിംഗ്, ഐമൻ, അസ്ർ, നിഹാൽ എന്നിവരാണ് ഈ താരങ്ങൾ. കേരള പ്രീമിയർ ലീഗിലേക്ക് തെരെഞ്ഞെടുക്കപെട്ട ബ്ലാസ്റ്റേഴ്‌സ് ടീം അംഗങ്ങൾ ചുവടെ ചേർക്കുന്നു.

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് നിരാശ, ജീക്സന്റെ തിരിച്ചു വരവ് വൈകും..

ഐ എസ് എലിൽ വാർ വരുന്നു ഇവാന്റെ വാക്കുകൾ നടപ്പിലാവുന്നു