in ,

LOVELOVE

ഐ എസ് എലിൽ വാർ വരുന്നു ഇവാന്റെ വാക്കുകൾ നടപ്പിലാവുന്നു

“രണ്ടര വർഷങ്ങൾക്കു ശേഷം വീഡിയോ റഫറിയിങ് ടെക്‌നോളജി ഇന്ത്യൻ ഫുട്ബോളിൽ വരുമെന്ന വാർത്ത ഞാനും കണ്ടിരുന്നു. അതിനർത്ഥം ഈ നിരാശയും രോഷവും എല്ലാം മെച്ചപ്പെടുമെന്നുള്ള പ്രതീക്ഷയും ഇനിയും രണ്ടര വർഷം കൂടിയുണ്ടാകുമെന്നതാണ്. എന്നാൽ ഈ സാങ്കേതികവിദ്യ ലോകത്തെല്ലാം ആറോ ഏഴോ വർഷം മുൻപേയുണ്ടെന്നതാണ് ഞാൻ മനസിലാക്കുന്ന കാര്യം. അതുകൊണ്ടു തന്നെ ഇത് കുറച്ചുകൂടി വേഗത്തിൽ നടപ്പിലാക്കേണ്ട കാര്യങ്ങളാണെന്നു കരുതുന്നു.”

ഐ എസ് എലിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയാണ് പത്താം സീസണിൽ എത്തിയ ഐ എസ് എൽ പോലൊരു ലീഗിൽ വാർ റഫിറിയിങ് ഇല്ലെന്നത്.ഐ എസ് എലിലെ മോശം റഫറിയിങ് പല തവണ പല ടീമിനും തിരച്ചടിയായിട്ടുണ്ട്.

ഈ അടുത്ത് ഇന്ത്യൻ ഫുട്ബോൾ നിരവധി മാറ്റങ്ങൾക്കാണ് പോകുന്നത് അതിന്റെ ആദ്യ പാടിയാന്നോണം അർസെൻ വേങ്ങർ അടക്കമുള്ളവർ ഇന്ത്യയിൽ വന്നതും.

ഇന്ത്യ കഴിഞ്ഞ ദിവസം കുവൈത്തിനെ തോൽപിച്ചതെല്ലാം ഇന്ത്യൻ ഫുട്ബോളിന്റെ ചരിത്രമാണ്.

“രണ്ടര വർഷങ്ങൾക്കു ശേഷം വീഡിയോ റഫറിയിങ് ടെക്‌നോളജി ഇന്ത്യൻ ഫുട്ബോളിൽ വരുമെന്ന വാർത്ത ഞാനും കണ്ടിരുന്നു. അതിനർത്ഥം ഈ നിരാശയും രോഷവും എല്ലാം മെച്ചപ്പെടുമെന്നുള്ള പ്രതീക്ഷയും ഇനിയും രണ്ടര വർഷം കൂടിയുണ്ടാകുമെന്നതാണ്. എന്നാൽ ഈ സാങ്കേതികവിദ്യ ലോകത്തെല്ലാം ആറോ ഏഴോ വർഷം മുൻപേയുണ്ടെന്നതാണ് ഞാൻ മനസിലാക്കുന്ന കാര്യം. അതുകൊണ്ടു തന്നെ ഇത് കുറച്ചുകൂടി വേഗത്തിൽ നടപ്പിലാക്കേണ്ട കാര്യങ്ങളാണെന്നു കരുതുന്നു.”

ഇഷാൻ പണ്ഡിതയേ ബ്ലാസ്റ്റേഴ്‌സ് മെയിൻ ടീമിൽ നിന്ന് പുറത്താക്കി, കാരണം ഇതാണ്.

ഇന്ന് ബ്ലാസ്റ്റേഴ്സിൽ സൂപ്പർ താരം കളിക്കില്ല പുതിയ ഇലവനുമായി ഇവാൻ