in ,

LOLLOL LOVELOVE

ഇന്ന് ബ്ലാസ്റ്റേഴ്സിൽ സൂപ്പർ താരം കളിക്കില്ല പുതിയ ഇലവനുമായി ഇവാൻ

ദിമിത്രിസിന്റെ അഭാവത്തിൽ അഡ്രിയാൻ ലൂണയെയും ക്വാമേ പെപ്രയെയും മുന്നേറ്റനിരയിൽ ഇറക്കിയുള്ള ആദ്യ ഇലവനാകും ഹൈദെരാബാദിനെതിരെ ഇവാൻ പരീക്ഷിക്കുകയെന്നാണ് ഏവരും കരുതിയിരുന്നത്.

ഇന്ന് വിജയിച്ചാൽ ബ്ലാസ്റ്റേഴ്സിന് ഒന്നാം സ്ഥാനം ഐ എസ് എൽ ഇടവേള കഴിഞ്ഞ് ബ്ലാസ്റ്റേഴ്‌സ് വീണ്ടും കൊച്ചിയിൽ അങ്കത്തിനിറങ്ങുകയാണ് നിലവിൽ മികച്ച പ്രകടനം നടത്തുന്ന ബ്ലാസ്റ്റേഴ്‌സ് ഇന്ന് വിജയിച്ചാൽ ഒന്നാം സ്ഥാനമാണ് ലഭിക്കുക.

ഇന്ന് ബ്ലാസ്റ്റേഴ്സിന് ഏറ്റവും വലിയ തിരിച്ചടി ടീമിന്റെ മുന്നേറ്റ നിരയിലെ പ്രധാന താരം ദിമിട്രിയോസ് ഇന്ന് കളിക്കില്ല എന്നാണ് രണ്ട് മഞ്ഞ കാർഡ് കണ്ടതോടെ താരത്തിന് ഇന്നത്തെ മത്സരം നഷ്ടമാവും.

ദിമിത്രിസിന്റെ അഭാവത്തിൽ അഡ്രിയാൻ ലൂണയെയും ക്വാമേ പെപ്രയെയും മുന്നേറ്റനിരയിൽ ഇറക്കിയുള്ള ആദ്യ ഇലവനാകും ഹൈദെരാബാദിനെതിരെ ഇവാൻ പരീക്ഷിക്കുകയെന്നാണ് ഏവരും കരുതിയിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം നടന്ന പത്രസമ്മേളനത്തിൽ മുന്നേറ്റനിരയിൽ മാറ്റമുണ്ടാകുമെന്ന സൂചനയാണ് ഇവാൻ നൽകിയത്. സീസണിൽ ആകെ രണ്ടു മത്സരങ്ങളിൽ മാത്രം കളിച്ച ഇന്ത്യൻ സ്‌ട്രൈക്കർ ഇഷാൻ പണ്ഡിറ്റക്ക് അവസരം ഉണ്ടായേക്കുമെന്നാണ് ഇവാൻ സൂചന നൽകിയത്.

ഐ എസ് എലിൽ വാർ വരുന്നു ഇവാന്റെ വാക്കുകൾ നടപ്പിലാവുന്നു

ഡബിൾ ഹാപ്പി; ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ഇരട്ട സന്തോഷം നൽകുന്ന വാർത്ത പുറത്ത്