in ,

LOVELOVE LOLLOL AngryAngry

ആവേശകരമായ സമനില നേടി ബ്ലാസ്റ്റേഴ്‌സ്…

നാലു മാറ്റങ്ങളുമായിയാണ് ഇവാൻ വുകമനോവിച് ബ്ലാസ്റ്റേഴ്‌സിനെ അണിനിരത്തിയത് .സിപോവിച്, ഗിവ്സൺ, രാഹുൽ, ചെഞ്ചോ എന്നിവർ ആദ്യ ഇലനിൽ എത്തിയപ്പോൾ ലൂണ അൽവരോ പൂട്ടിയ ഹോർമിപാമ് എന്നിവർക്ക് വിശ്രമം അനുവദിച്ചു.

കേരള ബ്ലാസ്റ്റേഴ്‌സിന്റെ അവസാന ലീഗ് മത്സരത്തിന് ആവേശകരമായ അന്ത്യം. ഗോവയ്ക്കെതിരെ നടന്ന മത്സരത്തിൽ ഇരുടീമുകളും നാലു ഗോളുകൾ വീതം നേടി സമനിലയിൽ പിരിഞ്ഞു.

നാലു മാറ്റങ്ങളുമായിയാണ് ഇവാൻ വുകമനോവിച് ബ്ലാസ്റ്റേഴ്‌സിനെ അണിനിരത്തിയത് .സിപോവിച്, ഗിവ്സൺ, രാഹുൽ, ചെഞ്ചോ എന്നിവർ ആദ്യ ഇലനിൽ എത്തിയപ്പോൾ ലൂണ അൽവരോ പൂട്ടിയ ഹോർമിപാമ് എന്നിവർക്ക് വിശ്രമം അനുവദിച്ചു.

തുടക്കം മുതൽ ആക്രമിച്ചു കളിച്ച ബ്ലാസ്റ്റേഴ്‌സിന്റെ ആക്രമങ്ങൾക്ക് ഒടുവിൽ 10 ആം മിനുറ്റിൽ അൻവർ അലിയുടെ പിഴവിൽ നിന്ന് ലഭിച്ച പന്ത് പിടിച്ചു എടുത്ത സഹൽ ഡയസിൻ നൽകി.ഡയസ് ആ പന്ത് ഗോൾ വലയിലേക്ക് അതിമനോഹരമായി തിരിച്ചു വിട്ടു.

അതിമനോഹരമായി ചെഞ്ചോ നടത്തിയ മുന്നേറ്റത്തെ തുടർന്ന് ലഭിച്ച പെനാൽറ്റി ഡയസ് 25 മിനുറ്റിൽ ലക്ഷ്യത്തിലെത്തിച്ചു ഡയസ് ബ്ലാസ്റ്റേഴ്‌സിന്റെ ലീഡ് ഉയർത്തി.

രണ്ട് ഗോളിന്റെ കടവുമായി രണ്ടാം പകുതിയിൽ ഇറങ്ങിയ ഗോവ ഐറം ഖബ്രറെരെയുടെ ഹാട്ട്രിക്ക് ഗോളോടെ നാലേ രണ്ടിന് മുന്നിലെത്തിയെങ്കിലും അൽവരോയും വിൻസിയുടെ ഗോളുകളോട് ബ്ലാസ്റ്റേഴ്‌സ് സമനില നേടിയെടുത്തു.

പുലിസിച്ചിന്റെ നാട്ടിൽ നിന്ന് മറ്റൊരു പുലിക്കുട്ടി വരുന്നു… ആരാധമനം കവർന്ന് അമേരിക്കൻ വണ്ടർ ബോയ്!

പരിക്കേറ്റ താരങ്ങൾക്ക് ആദരവുമായി കേരള ബ്ലാസ്റ്റേഴ്‌സ്