in

LOVELOVE LOLLOL CryCry OMGOMG

പരിക്കേറ്റ താരങ്ങൾക്ക് ആദരവുമായി കേരള ബ്ലാസ്റ്റേഴ്‌സ്

ആറു വർഷങ്ങൾക്ക് ശേഷമാണ് കേരള ബ്ലാസ്റ്റേഴ്‌സ് സെമി ഫൈനലിലേക്ക് മുന്നേറിയത്. ഇന്നലെ നടന്ന ഹൈദരാബാദ് എഫ് സി മുംബൈ സിറ്റി എഫ് സി മത്സരത്തിൽ ഹൈദരാബാദ് വിജയിച്ചതോടെയാണ് ബ്ലാസ്റ്റേഴ്‌സ് സെമിയിലേക്ക് പ്രവേശിച്ചത്.

പരിക്കേറ്റ താരങ്ങൾക്ക് ആദരവുമായി കേരള ബ്ലാസ്റ്റേഴ്‌സ്. ഇന്ന് നടന്ന എഫ് സി ഗോവ കേരള ബ്ലാസ്റ്റേഴ്‌സ് മത്സരത്തിന് ശേഷമാണ് ബ്ലാസ്റ്റേഴ്‌സ് അത്തരത്തിലുള്ള ഒരു പ്രവൃത്തിയുമായി മുന്നോട്ട് വന്നത്.

ബ്ലാസ്റ്റേഴ്‌സ് ടീം എടുത്ത ടീം ഫോട്ടോയിൽ പരിക്കെറ്റ്‌ സീസൺ നഷ്ടമായാ ക്യാപ്റ്റൻ ജെസ്സലിന്റെ ജേഴ്സിയും ഗോൾ കീപ്പർ ആൽബിനോ ഗോമസിന്റെയും ജേഴ്സിയും തങ്ങളുടെ ഗ്രൂപ്പ്‌ ഫോട്ടോയിൽ ഉൾപെടുത്തിയാണ് ബ്ലാസ്റ്റേഴ്‌സ് അവരോട് ആദരവ് കാണിച്ചത്.

ആറു വർഷങ്ങൾക്ക് ശേഷമാണ് കേരള ബ്ലാസ്റ്റേഴ്‌സ് സെമി ഫൈനലിലേക്ക് മുന്നേറിയത്. ഇന്നലെ നടന്ന ഹൈദരാബാദ് എഫ് സി മുംബൈ സിറ്റി എഫ് സി മത്സരത്തിൽ ഹൈദരാബാദ് വിജയിച്ചതോടെയാണ് ബ്ലാസ്റ്റേഴ്‌സ് സെമിയിലേക്ക് പ്രവേശിച്ചത്.

ഇന്ന് നടന്ന ബ്ലാസ്റ്റേഴ്‌സിന്റെ ലീഗിലെ അവസാന മത്സരം ആവേശകരമായ സമനിലയിൽ പിരിഞ്ഞിരുന്നു. ഗോവക്കെതിരെ നടന്ന മത്സരത്തിൽ ഇരു ടീമുകളും നാല് ഗോളുകൾ വീതം നേടി.

ആവേശകരമായ സമനില നേടി ബ്ലാസ്റ്റേഴ്‌സ്…

മാഞ്ചെസ്റ്റെർ നാട്ടങ്കവും കൈവിട്ടു യുണൈറ്റഡ്, ഇനിയെന്തു ? ടോപ് 4?