in , ,

LOVELOVE LOLLOL OMGOMG CryCry AngryAngry

വരുന്നു ഐ എസ് ൽ ഡെവലപ്പ്മെന്റ് ലീഗ്..

ഇന്ത്യൻ സൂപ്പർ ലീഗിലെ 9 ടീമുകളുടെ റിസേർവ് ടീമുകൾ ആയിരിക്കും മത്സരത്തിൽ പങ്ക് എടുക്കുക. നിലവിൽ നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ്, ഒഡിഷ എഫ് സി,ഈസ്റ്റ്‌ ബംഗാൾ എന്നീ ക്ലബ്ബുകൾ ഒഴിച്ച് ബാക്കിയെല്ലാം ക്ലബ്ബുകളും ലീഗ് കളിക്കാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്.

ഇന്ത്യൻ സൂപ്പർ ലീഗ് അവസാനിപ്പിച്ചതിന് പിന്നാലെ യുവ താരങ്ങളെ വളർത്തിയെടുക്കണം എന്നാ ലക്ഷ്യത്തോടെ ഇന്ത്യൻ സൂപ്പർ ലീഗ് ഡെവലപ്പ്മെന്റ് ലീഗ് വരുന്നു.

സൗത്ത് ഗോവയിലാണ് മത്സരങ്ങൾ നിശ്ചയിച്ചിരിക്കുന്നത്.ഏപ്രിൽ 15 ന്ന് ആരംഭിച്ചു മെയ്‌ 20 ന്ന് അവസാനിക്കുന്ന രീതിയിലാണ് മത്സരങ്ങൾ ക്രമപെടുത്തിയിരിക്കുന്നത്.

2001 ജനുവരി 1 ന്നോ അതിന് ശേഷമോ ജനിച്ച താരങ്ങൾക്ക് ലീഗിൽ പങ്ക് എടുക്കാം.1999 ജനുവരി 1 ന്നോ അതിന് ശേഷമോ ജനിച്ച അഞ്ചു താരങ്ങൾക്ക് ഓരോ ടീമിൽ പങ്ക് എടുക്കാൻ സാധിക്കും

9 ടീമുകൾ ആയിരിക്കും ലീഗിൽ പങ്ക് എടുക്കുക. ഓരോ ടീമിനും 8 മത്സരങ്ങൾ വീതം ഉണ്ടാകും.

ഇന്ത്യൻ സൂപ്പർ ലീഗിലെ 9 ടീമുകളുടെ റിസേർവ് ടീമുകൾ ആയിരിക്കും മത്സരത്തിൽ പങ്ക് എടുക്കുക. നിലവിൽ നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ്, ഒഡിഷ എഫ് സി,ഈസ്റ്റ്‌ ബംഗാൾ എന്നീ ക്ലബ്ബുകൾ ഒഴിച്ച് ബാക്കിയെല്ലാം ക്ലബ്ബുകളും ലീഗ് കളിക്കാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്.

ജൂനിയർ എ ബി ഡി മുംബൈ നെറ്റസിൽ ആറാടുകയാണ്.

യുവതാരങ്ങളെ പ്രശംസിച്ചു ഇവാൻ വുകമനോവിച്