in ,

LOVELOVE

ജൂനിയർ എ ബി ഡി മുംബൈ നെറ്റസിൽ ആറാടുകയാണ്.

എ ബി ഡി വില്ലയേഴ്‌സിനെ അനുസമരിപ്പിക്കുന്ന വിധത്തിൽ തന്നെയാണ് ബ്രെവിസ് നെറ്റ്സിലും ബാറ്റ് വീശിയത്.പ്രതിരോധവും ആക്രമണോത്സുകതയും ഒരെ പോലെ അദ്ദേഹത്തിന്റെ ബാറ്റിങ്ങിൽ അടങ്ങിയിരുന്നു.

2022 അണ്ടർ -19 ലോകകപ്പിലെ മികച്ച താരമായി തിരെഞ്ഞെടുക്കപ്പെട്ട ജൂനിയർ എ ബി ഡി എന്നാ ഓമനപേരിൽ അറിയപെടുന്ന ഡെവാൾഡ് ബ്രെവിസ് മുംബൈ ഇന്ത്യൻസിൽ തന്റെ പരിശീലനം ആരംഭിച്ചു.

ഈ കഴിഞ്ഞ താരലേലത്തിൽ മുംബൈ ഇന്ത്യൻസ് മൂന്നു കോടി രൂപക്കാണ് ഡെവാൾഡിനെ തങ്ങളുടെ തട്ടകത്തിലെത്തിച്ചത്.കഴിഞ്ഞ അണ്ടർ -19 ലോകകപ്പിൽ ദക്ഷിണ ആഫ്രിക്കയുടെ ക്യാപ്റ്റൻ കൂടിയായിരുന്ന താരം 84.33 ബാറ്റിംഗ് ശരാശരിയിൽ 506 റൺസ് സ്വന്തമാക്കിയിരുന്നു.

എ ബി ഡി വില്ലയേഴ്‌സിനെ അനുസമരിപ്പിക്കുന്ന വിധത്തിൽ തന്നെയാണ് ബ്രെവിസ് നെറ്റ്സിലും ബാറ്റ് വീശിയത്.പ്രതിരോധവും ആക്രമണോത്സുകതയും ഒരെ പോലെ അദ്ദേഹത്തിന്റെ ബാറ്റിങ്ങിൽ അടങ്ങിയിരുന്നു.

ആറാം കിരീടം ലക്ഷ്യമിട്ടാണ് രോഹിത്തിന്റെ സംഘം ഈ ഐ പി ലിൻ ഇറങ്ങുന്നത്. മുംബൈ ഇന്ത്യൻസിന്റെ ആദ്യത്തെ എതിരാളികൾ ഡൽഹി ക്യാപിറ്റൽസാണ്. മാർച്ച്‌ 27 ന്നാണ് മത്സരം നിശ്ചയിച്ചിരിക്കുന്നത്.

വിരാട് കോഹ്ലി ബാംഗ്ലൂർ ക്യാമ്പിലെത്തി..

വരുന്നു ഐ എസ് ൽ ഡെവലപ്പ്മെന്റ് ലീഗ്..