in , ,

LOVELOVE OMGOMG AngryAngry

യുവതാരങ്ങളെ പ്രശംസിച്ചു ഇവാൻ വുകമനോവിച്

ഞായറാഴ്ച നടന്ന ഫൈനലിൽ പെനാൽറ്റി ഷൂട്ട്‌ ഔട്ടിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഹൈദരാബാദ് എഫ് സിയോട് പരാജയപ്പെട്ടിരുന്നു.ഫൈനലിൽ യുവ താരങ്ങളായ ജീകസൺ സിങ്ങും നിഷു കുമാറും പെനാൽറ്റി നഷ്ടപെടുത്തിയിരുന്നു.

ഇന്ത്യൻ സൂപ്പർ ലീഗ് ഫൈനലിലെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ യുവ താരങ്ങളുടെ പ്രകടനത്തെ പ്രശംസിച്ചു കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകമനോവിച്. കേരള ബ്ലാസ്റ്റേഴ്‌സിൻ ഔദ്യോഗികമായി കൊടുത്ത അഭിമുഖത്തിലാണ് അദ്ദേഹം മനസ്സ് തുറന്നത്. ഇവാന്റെ വാക്കുകളിലേക്ക്.

അവർ സീസണിലുടനീളം മികച്ച പ്രകടനമാണ് നടത്തിയത്.കപ്പിനും ചുണ്ടിനുമിടയിലാണ് ഞങ്ങൾക്ക് കിരീടം നഷ്ടമായത് . ഇപ്പോൾ ഞങ്ങൾ പോകുന്നു, കൂടുതൽ ഫൈനലുകളിൽ അവരെ കാണാൻ കഴിയുമെന്ന് താൻ പ്രതീക്ഷിക്കുന്നു.അതാണ് ഫുട്ബോളിന്റെ സൗന്ദര്യം. .”

ഞായറാഴ്ച നടന്ന ഫൈനലിൽ പെനാൽറ്റി ഷൂട്ട്‌ ഔട്ടിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഹൈദരാബാദ് എഫ് സിയോട് പരാജയപ്പെട്ടിരുന്നു.ഫൈനലിൽ യുവ താരങ്ങളായ ജീകസൺ സിങ്ങും നിഷു കുമാറും പെനാൽറ്റി നഷ്ടപെടുത്തിയിരുന്നു.

വരുന്നു ഐ എസ് ൽ ഡെവലപ്പ്മെന്റ് ലീഗ്..

രാഹുൽ പഞ്ചാബ് വിടാനുള്ള കാരണം തുറന്ന് പറയുന്നു…