in

LOVELOVE OMGOMG LOLLOL AngryAngry CryCry

ഐ എസ് എൽ പുനരാരംഭിക്കുന്ന തീയതി ഇതാ..🤩🤩

ഇന്ത്യൻ സൂപ്പർ ലീഗ് നിലവിൽ നിർത്തി വെച്ചിരിക്കുകയാണ്. ഏഷ്യ കപ്പ് കളിക്കാൻ ഇന്ത്യ പോയത് കൊണ്ടാണ് ഈ ഇടവേള ഐ എസ് എല്ലിൻ എടുക്കേണ്ടി വന്നത്.അത് മാത്രമല്ല സൂപ്പർ കപ്പും ഈ ഇടവേളയിൽ നടക്കുന്നുണ്ട്. സൂപ്പർ കപ്പ്‌ അവസാനിക്കുന്നത് ജനുവരി 28 ന്നാണ്

കേരള ബ്ലാസ്റ്റേഴ്‌സ് ഇതിനോടകം തന്നെ സൂപ്പർ കപ്പിൽ നിന്ന് പുറത്തായി കഴിഞ്ഞു. അത് കൊണ്ട് ഇപ്പോൾ ബ്ലാസ്റ്റേഴ്‌സ് ആരാധകർ കാത്തിരിക്കുന്നത് ഐ എസ് എൽ പുനരാരംഭിക്കാൻ വേണ്ടിയാണ്.ഇപ്പോൾ ഐ എസ് എൽ എന്ന് ആരംഭിക്കുമെന്നതിന് പറ്റി ഒരു അപ്ഡേറ്റ് വന്നിരിക്കുകയാണ്. ഫെബ്രുവരി 3 ന്നാണ് ഐ എസ് എൽ പുനരാരംഭിക്കുക എന്നതാണ് ഈ അപ്ഡേറ്റ്.

പക്ഷെ ഇത് വരെയും ഫിക്സചർ ഒന്നും വന്നിട്ടില്ല. നിലവിൽ ഐ എസ് എൽ ടേബിളിൽ കേരള ബ്ലാസ്റ്റേഴ്‌സാണ് ഒന്നാമത്.12 മത്സരങ്ങളിൽ നിന്ന് 26 പോയിന്റാണ് ബ്ലാസ്റ്റേഴ്‌സിനുള്ളത്.8 വിജയവും രണ്ട് വീതം സമനിലയും തോൽവിയും ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയിട്ടുണ്ട്.

ഇതാദ്യമായല്ല, ചരിത്രം നോക്കണേൽ പോലും ബ്ലാസ്റ്റേഴ്‌സ് ഇതുവരെ സെമിഫൈനൽ പോലും കണ്ടിട്ടില്ല🥵

പുതുയുഗത്തിന് തുടക്കം കുറിച്ച് ബ്ലാസ്റ്റേഴ്‌സ്