in ,

ഒരു സഹൽ പോയാൽ മറ്റൊരു സഹൽ വരുമെന്ന് ഇവാൻ ആശാൻ

അതേസമയം, ബ്ലാസ്റ്റേഴ്‌സിന്റെ ഈ സീസണില്‍ ട്രാന്‍സ്ഫറുകളില്‍ പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ച് പൂര്‍ണ തൃപ്തനാണ്. വലിയ താരങ്ങള്‍ ക്ലബ്ബ് വിടുന്നത് ലോകഫുട്‌ബോളില്‍ സര്‍വസാധാരണമാണെന്നും ഇത് എല്ലാ ടീമുകളിലും സംഭവിക്കുന്നതാണെന്നും ഇവാന്റെ വാക്കുകൾ.

കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നലെ നടന്ന പ്രീ സീസൺ മത്സരത്തിൽ കോവളം എഫ്‌സിക്കെതിരെ അഞ്ചു ഗോളിന്റെ മികച്ച വിജയമാണ് നേടിയത്.പുതിയ വിദേശ താരം ജസ്റ്റിൻ ഇമ്മാനുവേലാണ് ഇരട്ട ഗോൾ നേടിയത്.

ഡ്യൂറൻഡ് കപ്പിൽ എങ്ങനെയാവും ജെസ്റ്റിന്റെ പ്രകടനം അതിനെ അടിസ്ഥാമാക്കിയാവും താരത്തിന്റെ ഐ എസ് എൽ നിലനിർത്തണോ വേണ്ടയോ എന്ന് തീരുമാനിക്കുക.

ടീമിലെ പരികിന്റെ കാര്യത്തിൽ യുഎഇ പ്രീസീസണും അടുത്തു നില്‍ക്കേ ബ്ലാസ്റ്റേഴ്‌സ് ക്യാംപിന് ആശ്വാസമാണ്. മെഡിക്കല്‍ സംഘവും കളിക്കാരുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തുന്നുണ്ട്.

അതേസമയം, ബ്ലാസ്റ്റേഴ്‌സിന്റെ ഈ സീസണില്‍ ട്രാന്‍സ്ഫറുകളില്‍ പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ച് പൂര്‍ണ തൃപ്തനാണ്. വലിയ താരങ്ങള്‍ ക്ലബ്ബ് വിടുന്നത് ലോകഫുട്‌ബോളില്‍ സര്‍വസാധാരണമാണെന്നും ഇത് എല്ലാ ടീമുകളിലും സംഭവിക്കുന്നതാണെന്നും ഇവാന്റെ വാക്കുകൾ.

ആരാധകർ കാത്തിരുന്ന ബ്ലാസ്റ്റേഴ്‌സ് സൈനിങ് ഇന്നാണ്??മാർക്കസ് അപ്ഡേറ്റ്..

ബ്ലാസ്റ്റേഴ്‌സിലേക്ക് ഒരു കിടിലൻ തീപ്പൊരി വരുന്നു?? യൂറോപ്യൻ താരത്തിന്റെ സൈനിങ് പൂർത്തിയാക്കി?