in , ,

LOVELOVE CryCry OMGOMG LOLLOL AngryAngry

ചെഞ്ചോയെ ഉപയോഗിക്കാത്തത്തിൽ ഇവാന്റെ ക്ഷമാപണം.

ഇന്നലെ എഫ് സി ഗോവെക്കെതിരെ നടന്ന മത്സരത്തിൽ അതി ഗംഭീര പ്രകടനമാണ് ചെഞ്ചോ പുറത്തെടുത്തത് .ഒരു അസ്സിസ്റ്റ്‌ ഒരു പെനാൽറ്റിയും സ്വന്തമാക്കി.ഈ സീസണിൽ 16 മത്സരങ്ങൾ ചെഞ്ചോ ബ്ലാസ്റ്റേഴ്‌സിൻ വേണ്ടി ബൂട്ട് കെട്ടിയിട്ടുണ്ട്.

ചെഞ്ചോയെ വേണ്ട രീതിയിൽ ഉപയോഗിക്കാൻ കഴിയാത്തതിൽ ക്ഷമ ചോദിച്ചു ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകമനോവിച്.ഇന്നലെ നടന്ന ഗോവ എഫ് സി ബ്ലാസ്റ്റേഴ്‌സ് മത്സരത്തെ ഉദ്ധരിച്ചുകൊണ്ടാണ് അദ്ദേഹം സംസാരിച്ചു തുടങ്ങിയത്.

ബ്ലാസ്റ്റേഴ്‌സിന്റെ ഓരോ മത്സരത്തിന്റെയും പിറ്റേന്ന് കേരള ബ്ലാസ്റ്റേഴ്‌സ് ഔദ്യോഗികമായി പുറത്തിറക്കുന്ന കോച്ച് കോർണർ എന്നാ പരുപാടിയിൽ സംസാരിക്കുയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.

അദ്ദേഹം ഏഴു മാസമായി ഞങ്ങളോട് ഒപ്പം പരിശീലിക്കുന്നു. എല്ലാം താരങ്ങളുടെയും പ്രകടനത്തിൽ ഞാൻ സന്തോഷവനാണ്. ചെഞ്ചോയെ പറ്റി പറയുമ്പോൾ ആദ്യം ഞാൻ ക്ഷമ ചോദിക്കുകയാണ്.അദ്ദേഹത്തെ ഉപയോഗിക്കാൻ കഴിയാത്തതിൽ എനിക്ക് നല്ല വിഷമമുണ്ട്.

ഐ എസ് ലിന്റെ വിദേശ താരങ്ങളുടെ നിയമം മൂലമാണ് അദ്ദേഹത്തെ കളിപ്പിക്കാൻ സാധിക്കാത്തത്.സാഹചര്യങ്ങൾ കൊണ്ട് ഞങ്ങൾക്ക് അയാളെ ഉപയോഗിക്കാൻ കഴിഞ്ഞില്ല.അദ്ദേഹം മികച്ച ഒരു താരമാണ്. അദ്ദേഹം ഗ്രൗണ്ടിൽ ലഭിച്ച നിമിഷങ്ങൾ എല്ലാം മനോഹരമാക്കി എന്നും ഇവാൻ കൂട്ടിച്ചേർത്തു.

ഇന്നലെ എഫ് സി ഗോവെക്കെതിരെ നടന്ന മത്സരത്തിൽ അതി ഗംഭീര പ്രകടനമാണ് ചെഞ്ചോ പുറത്തെടുത്തത് .ഒരു അസ്സിസ്റ്റ്‌ ഒരു പെനാൽറ്റിയും സ്വന്തമാക്കി.ഈ സീസണിൽ 16 മത്സരങ്ങൾ ചെഞ്ചോ ബ്ലാസ്റ്റേഴ്‌സിൻ വേണ്ടി ബൂട്ട് കെട്ടിയിട്ടുണ്ട്.

ലോകകപ്പ് യോഗ്യത റൗണ്ടിനുള്ള ടീമിൽ തിരിച്ചെത്തി മെസ്സി…

സെമിയിൽ ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ ജംഷഡ്പൂർ