in

CryCry LOVELOVE LOLLOL OMGOMG AngryAngry

ഇവാൻ കലയൂഷ്‌നിയുടെ പുതിയ ടീം റെഡി

ലോൺ അടിസ്ഥാനത്തിലാണ് ഇവാൻ ബ്ലാസ്റ്റേഴ്സിൽ എത്തിയത് ഉക്രൈൻ താരമായ ഇവാൻ അവിടെ യുദ്ധങ്ങൾ നടന്നനടന്ന കാലത്തെ കളി അടിയന്തരാവസ്ഥയിൽ നിന്നാണ് ബ്ലാസ്റ്റേഴ്സിൽ എത്തിയത്.

ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പ്രിയ താരം ഇവാൻ കലയുഷ്‌നി ടീം വിട്ടു എന്ന വാർത്തയാണ് വരുന്നത്.ചുരുങ്ങിയ കാലം കൊണ്ട് കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ഇടയിൽ മികച്ച താരമായിരുന്നു ഇവാൻ.

ലോൺ അടിസ്ഥാനത്തിലാണ് ഇവാൻ ബ്ലാസ്റ്റേഴ്സിൽ എത്തിയത് ഉക്രൈൻ താരമായ ഇവാൻ അവിടെ യുദ്ധങ്ങൾ നടന്നനടന്ന കാലത്തെ കളി അടിയന്തരാവസ്ഥയിൽ നിന്നാണ് ബ്ലാസ്റ്റേഴ്സിൽ എത്തിയത്.

25കാരനായ ഇവാൻ ഉക്രൈൻ ടോപ് ഡിവിഷൻ ലീഗൽ വമ്പൻ ടീമുകൾക്ക് പന്ത് തട്ടിയിരുന്നു ദയനമോ കീവ് മാറ്റലിസ്റ്റ് ഖിർകിവ് തുടങ്ങി വൻ ടീമുകളിൽ കളിച്ചു.

ഒരു വർഷത്തെ കരാറിലാണ് താരം ബ്ലാസ്റ്റേഴ്സിൽ എത്തിയത് നിലവിൽ ബ്ലാസ്റ്റേഴ്സിന് വേണ്ടി സൂപ്പർ കപ്പിലും താരം കളിച്ചിരുന്നു.

ഗോളടിച്ച് കൂട്ടാൻ ബ്ലാസ്റ്റേഴ്‌സിന് ലാറ്റിനമേരിക്കയിൽ നിന്നൊരു സ്ട്രൈക്കർ വരുന്നു

ജെയിംസ് റോഡ്രിഗസ് ഇനി മോഹൻ ബഗനിലോ