in , ,

LOVELOVE

അൽവരോയുടെ അത്ഭുതഗോളിനെയും ആരാധകരെയും വാനോളം പുകഴ്ത്തി ഇവാൻ വുകമനോവിച്

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരെയും അൽവരോ വാസ്ക്‌സിനെയും വാനോളം പുകഴ്ത്തി ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകമനോവിച്. കെ ബി എഫ് സി ടീവീ ക്ക് നൽകിയാ അഭിമുഖത്തിലാണ് അദ്ദേഹം മനസ്സ് തുറന്നത്.അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്

KBFC boss Ivan Vukomanovic

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരെയും അൽവരോ വാസ്ക്‌സിനെയും വാനോളം പുകഴ്ത്തി ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകമനോവിച്. കെ ബി എഫ് സി ടീവീ ക്ക് നൽകിയാ അഭിമുഖത്തിലാണ് അദ്ദേഹം മനസ്സ് തുറന്നത്.അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്

KBFC boss Ivan Vukomanovic

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് വേണ്ടി പന്ത് തട്ടാൻ ഓരോ കളിക്കാരും ആഗ്രഹിക്കുന്ന ഒന്നാണ്. ആരാധകർ തങ്ങൾക്ക് നൽകുന്ന സ്നേഹം ഞങ്ങളെ ഉത്തേജിപ്പിച്ചു കൊണ്ടിരിക്കുന്നു. ആരാധകർക്ക് മുന്നിൽ കളിക്കാൻ ഞങ്ങൾ കാത്തിരിക്കുകയാണ്. കോവിഡ് ബാധിച്ച സമയത്ത് ആരാധകർ കാണിച്ച സ്നേഹത്തിന്ന് ഞങ്ങൾ മനോഹരമായ മത്സരങ്ങൾ നൽകി അവരെ സന്തോഷിപ്പിക്കും. അവർ കാണിക്കുന്നാ സ്നേഹകൊണ്ട് ഞങ്ങൾ സന്തോഷവാരാണ്.

അൽവരോ മികച്ച ഒരു താരമാണ്. അദ്ദേഹത്തിന്റെ വോളിയും ലോങ് റേഞ്ചുകളും മനോഹരമാണ്.പരിശീലന സെഷൻകളിൽ അദ്ദേഹം ഇതിനോടകം ഇന്നലത്തെ ഗോളിന് സമാനമായ ഗോളുകൾ നേടി കഴിഞ്ഞു. ടീമിനെ വിജയിപ്പിക്കുക എന്നൊള്ളത് തന്നെയാണ് തന്റെ ലക്ഷ്യം. യുവ താരങ്ങൾ എല്ലാം ഗംഭീര പ്രകടനമാണ് കാഴ്ചവെക്കുന്നത് എന്നും ഇവാൻ കൂട്ടിചേർത്തു.

നിലവിൽ 23 പോയിന്റുമായി ഹൈദരാബാദിന് പുറകിൽ രണ്ടാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്.ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം ഫെബ്രുവരി 10 ന്ന് ജംഷഡ്‌പൂരിന്ന് എതിരെയാണ്

മുഹമ്മദ് കൈഫ്‌,വിരാട് കോഹ്ലി, ഉന്മമുക്ത് ചന്ദ്,പ്രിത്വി ഷാ, യഷ് ദൽ???

എന്തിനാണ് VAR, യുണൈറ്റഡിനെ പുറത്താക്കിയത് VAR ആണെന്ന് റാൾഫ് റാഗ്നിക്