in ,

LOVELOVE LOLLOL CryCry AngryAngry

ഐ എസ് എൽ കിരീടം മോഹിച്ചു ആരും വരണ്ടെന്ന് ഇവാൻ ആശാൻ..

കേരള ബ്ലാസ്റ്റേഴ്‌സിന് ചരിത്രത്തിലെ ഏറ്റവും മികച്ച തുടക്കമാണ് ലഭിച്ചിരിക്കുന്നത്. നിലവിൽ പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്‌സ്. ഒന്നാം സ്ഥാനത്തേക്ക് ഉയരാൻ ചെന്നൈയിൻ എഫ് സി ക്കെതിരെ വിജയിച്ചാൽ ബ്ലാസ്റ്റേഴ്‌സിന് സാധിക്കും. കൊച്ചിയിലാണ് ഇന്ന് മത്സരം.

7 മത്സരങ്ങൾ ബ്ലാസ്റ്റേഴ്‌സ് ഇത് വരെ കളിച്ചു. അഞ്ചു വിജയം സ്വന്തമാക്കി.ഒന്നും വീതം തോൽവിയും സമനിലയും ബ്ലാസ്റ്റേഴ്‌സ് സ്വന്തം പേരിൽ കുറിച്ചു. എന്നാൽ ഇവാൻ ആശാൻ ഈ ഐ എസ് എൽ കിരീടം നേടുമെന്ന് വിശ്വാസത്തിൽ തന്നെയാണ്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്

പ്ലേ ഓഫീലേക്ക് എത്തുന്ന ടീമുകൾ ഗോവ, മുംബൈ സിറ്റി എഫ് സി,മോഹൻ ഭഗാൻ ഒഡിഷ എന്നിവർ പ്ലേ ഓഫ്‌ സ്പോട്ടിലുണ്ടാവും.ഇവർ നാല് പേർ തീർച്ചയായും ഉണ്ടാവും. ഇവരുടെ മുകളിൽ ഞങ്ങൾ ഉണ്ടാവും. ആശാന്റെ വാക്കുകൾ പോലെ തന്നെ ഭവിക്കട്ടെ എന്ന് ആശംസിക്കാം.

സൂപ്പർ താരത്തിനെ നന്നാക്കിയെടുക്കുമെന്ന് ആശാന്റെ ഉറപ്പ്, എല്ലാ താരങ്ങളെയും നമ്മൾ വിലമതിക്കുന്നുണ്ട്??

പക വീട്ടും? ബ്ലാസ്റ്റേഴ്സ് തന്നോട് ചെയ്തതിന് പ്രതികാരം ചെയ്യുമെന്ന പ്രസ്താവനക്ക് ഡയസിന്റെ പിന്തുണയും..