in , ,

LOVELOVE OMGOMG LOLLOL CryCry AngryAngry

തന്റെ ടീമിൽ തനിക്കു അഭിമാനം തോന്നിയെന്ന് ബ്ലാസ്റ്റേഴ്‌സ് കോച്ച്..

ഫെബ്രുവരിയിൽ മത്സരങ്ങളിലേക്കാണ് ഞങ്ങൾ ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പരമാവധി ലഭിക്കുന്ന പോയിന്റുകൾ നേടാൻ തന്നെയാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്.സീസണിന്റെ തുടക്കത്തിൽ ഞങ്ങളിൽ ആരാധകർക്ക് പ്രതീക്ഷ ഉണ്ടായിരുന്നില്ല.പക്ഷെ ഇന്ന് ഞങ്ങൾ ഐ എസ് ൽ നേടാൻ ഏറ്റവും സാധ്യത കല്പിക്കുന്ന ടീമായി മാറി.

Kerala Blasters boss Ivan Vukomanovic [Goal/Twiter]

തന്റെ ടീമിൽ തനിക്കു അഭിമാനം തോന്നിയെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് കോച്ച് ഇവാൻ വുകമനോവിച്. ബാംഗ്ലൂർ എഫ് സി കേരള ബ്ലാസ്റ്റേഴ്‌സ് മത്സരത്തിന്ന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇവാന്റെ വാക്കുകളിലേക്ക്.

Kerala Blasters boss Ivan Vukomanovic [Goal/Twiter]

കഴിഞ്ഞ രണ്ട് ആഴ്ചകളായി സംഭവിച്ച സംഭവവികാസങ്ങൾക്ക് ശേഷം ടീം ഇത്ര മനോഹരമായ കളിച്ചതിൽ ഞാൻ അഭിമാനിക്കുന്നു.ഇത്തരത്തിലുള്ള മത്സരം തോറ്റാലും നമ്മൾ പോസിറ്റീവായിരിക്കുക. ഇന്നത്തെ മത്സരത്തിലും ടീം ജയിക്കാൻ വേണ്ടി തന്നെയാണ് മത്സരിച്ചത്.അത് എന്നെ സംബന്ധിച്ചു മികച്ച ഒരു കാര്യമാണ്.

ഫെബ്രുവരിയിൽ മത്സരങ്ങളിലേക്കാണ് ഞങ്ങൾ ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പരമാവധി ലഭിക്കുന്ന പോയിന്റുകൾ നേടാൻ തന്നെയാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്.സീസണിന്റെ തുടക്കത്തിൽ ഞങ്ങളിൽ ആരാധകർക്ക് പ്രതീക്ഷ ഉണ്ടായിരുന്നില്ല.പക്ഷെ ഇന്ന് ഞങ്ങൾ ഐ എസ് ൽ നേടാൻ ഏറ്റവും സാധ്യത കല്പിക്കുന്ന ടീമായി മാറി.

ലീഗിൽ ഏറ്റവും മികച്ച ഫുട്ബോൾ കളിക്കുന്ന ടീമാണ് ഞങ്ങൾ.ഇന്നത്തെ മത്സരം തോറ്റതിൽ സങ്കടമില്ല.ടീമിന്റെ സൗഹൃദത്തിലും ഊർജത്തിലും ഞാൻ അതിയായ സന്തോഷവനാണ്.

ഇവാന്റെ വാക്കുകളാണ് മുകളിൽ കൊടുത്തിരിക്കുന്നത്. ഇന്നലെ നടന്ന മത്സരത്തിൽ ബംഗളുരു എഫ് സി എതിരില്ലാത്ത ഒരു ഗോളിന് കേരള ബ്ലാസ്റ്റേഴ്‌സിനെ തോൽപ്പിച്ചിരുന്നു.

മെസ്സിക്ക് പിന്നാലെ. മറ്റൊരു ബാഴ്സ താരം പിസ്ജിയിലേക്ക്, വാക്കാലുള്ള കരാറിൽ എത്തിയെന്ന് റിപ്പോർട്ട്‌

ഗ്രീൻവുഡിനെ പോലീസ് അറസ്റ്റ് ചെയ്തു, ടീമിലെക്കില്ലെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ്