in ,

LOVELOVE LOLLOL CryCry OMGOMG AngryAngry

ചരിത്രനേട്ടം സ്വന്തമാക്കി രവീന്ദ്ര ജഡേജ..

ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിങ്സിനെ നയിക്കുന്ന മൂന്നാമത്തെ മാത്രം നായകനും രണ്ടാമത്തെ മാത്രം സ്ഥിര നായകനുമായ ജഡേജയെ തേടി മറ്റൊരു ചരിത്രനേട്ടം.

ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിങ്സിനെ നയിക്കുന്ന മൂന്നാമത്തെ മാത്രം നായകനും രണ്ടാമത്തെ മാത്രം സ്ഥിര നായകനുമായ ജഡേജയെ തേടി മറ്റൊരു ചരിത്രനേട്ടം.

ഇന്ത്യൻ പ്രീമിയർ ലീഗിൽ ക്യാപ്റ്റൻ ആവാൻ ഏറ്റവും കൂടുതൽ മത്സരങ്ങൾ കാത്തിരിക്കേണ്ടി വന്ന താരമെന്ന റെക്കോർഡാണ് ഇപ്പോൾ അദ്ദേഹം സ്വന്തമാക്കിയിരിക്കുന്നു. രാജസ്ഥാൻ റോയൽസ്, കൊച്ചി ടസ്കേഴ്സ് കേരള എന്നീ ടീമുകൾക്ക് വേണ്ടി കളിച്ച അദ്ദേഹം 2012 ലാണ് ചെന്നൈയിലെത്തിയത്.

ഇന്ത്യൻ പ്രീമിയർ ലീഗിൽ ജഡേജയുടെ 200 മത്തെ മത്സരമാണ് ഇത്.

153 മത്സരങ്ങൾ കളിച്ച മനീഷ് പാണ്ടെയാണ് രണ്ടാമത്. ഐ പി ലിൽ ഹൈദരാബാദിനേയാണ് താരം നയിച്ചിട്ടുള്ളത്.137 മത്സരങ്ങൾക്ക് ശേഷം ക്യാപ്റ്റനായ പൊള്ളാർഡ്,111 മത്സരങ്ങൾക്ക് ശേഷം ക്യാപ്റ്റനായ അശ്വിൻ,107 മത്സരങ്ങൾക്ക് ശേഷം ക്യാപ്റ്റനായ സഞ്ജു സാംസൺ എന്നിവരാണ് ലിസ്റ്റിൽ രണ്ട് മുതൽ അഞ്ചു വരെയുള്ള സ്ഥാനങ്ങളിൽ.

ക്ലബ്ബിന്റെ സാമ്പത്തിക സ്ഥിതി തകരുന്ന ഒന്നും താൻ ചെയ്യില്ലെന്ന് ബാർസ പ്രസിഡന്റ്‌

തലയുടെ ഫിഫ്റ്റി പാഴായി, കൊൽക്കത്തക്ക് ആറു വിക്കറ്റ് വിജയം