in

ലിവർപൂളിനെ തള്ളിപ്പറഞ്ഞു യൂർഗ്ഗൻ ക്ലോപ്

Liverpool Don't "Deserve" Champions League Next Season: Jurgen Klopp
ലിവർപൂൾ എഫ് സി പരിശീലകൻ യൂർഗ്ഗൻ ക്ലോപ്. (Glyn Kirk/AFP)

സ്വന്തം പരിശീലകൻ തന്നെ തള്ളിപ്പറഞ്ഞ ദുർഗതിയിൽ ആയിരിക്കുന്നു ഇംഗ്ളീഷ് പ്രീമിയർ ലീഗിലെ സൂപ്പർ ക്ലബ്ബ് ആയ ലിവർപൂൾ.

കഴിഞ്ഞ ദിവസം ന്യൂകാസിൽ യുണൈറ്റഡിനോട് സമനില പിണഞ്ഞതിന് പിന്നാലെ ആണ് യൂർഗ്ഗൻ ക്ലോപ് ടീമിനെ തള്ളിപ്പറഞ്ഞത്. 1-1 ന് ആയിരുന്നു സ്‌കോർ നില, മത്സര ശേഷം ഇങ്ങനെയാണ് കാര്യങ്ങളുടെ പോക്ക്‌ എങ്കിൽ ലിവർ പോളിന് ചാമ്പ്യൻസ് ലീഗ് കളിക്കാൻ ഉള്ള അർഹത ഇല്ല എന്നാണ് അദ്ദേഹം പറഞ്ഞത്.

12 ക്ലബ്ബുകൾ ജോയിൻ ചെയ്തു എന്ന് പ്രഖ്യാപിച്ച യൂറോപ്യൻ സൂപ്പർ ലീഗിൽ ചേർന്ന ശേഷം 48 മണിക്കൂറിന് ഉള്ളിൽ ആരാധക പ്രതിഷേധം മൂലം തീരുമാനം പിൻവലിച്ച ടീമാണ് ലിവർപൂൾ, അത്രയേറെ പ്രാധാന്യം ചാമ്പ്യൻസ് ലീഗിന് നൽകുന്ന പാരമ്പര്യം ആണ് അവർക്കുള്ളത്.

English Summary: Jurgen Klopp Admits Liverpool Don’t “Deserve” Champions League Next Season.

Kane Williamson of Sunrisers Hyderabad.

വില്യംസൺ ഒറ്റക്ക് പൊരുതിയിട്ടും സൂപ്പറോവറിൽ കളി കൈവിട്ടു ഹൈദരാബാദ്

Thomas Tuchel Chelsea Manager.

ട്രാൻസഫർ വിപണിയിൽ യുണൈറ്റഡിനും PSGക്കും തല വേദനയായി ചെൽസി