ട്രാൻസ്ഫർ വിപണിയിൽ വൻ മുന്നേറ്റം ആണ് അപ്രതീക്ഷിതമായി ഇഗ്ലീഷ് ഇംഗ്ലീഷ് ക്ലബ്ബ് ചെൽസിയുടെ കുതിപ്പ്.
റയൽ മാഡ്രിഡിൽ നിന്നും ഫ്രഞ്ച് താരം റാഫേൽ വരാനെയെ റാഞ്ചാൻ ഉള്ള തയ്യാറെടുപ്പിലായിരുന്നു മാഞ്ചസ്റ്റർയുണൈറ്റഡും ഫ്രഞ്ച് ക്ലബ്ബ് പാരീസ് സെന്റ് ജെർമനും, എന്നാൽ ഈ താരത്തിനെ മോഹ വില കൊടുത്തും വാങ്ങാൻ തങ്ങൾ തയ്യാറാണ് എന്നാണ് ചെൽസിയുടെ വാദം.
ഈ സാമ്പത്തിക പ്രതിസന്ധിയുടെ സമയത്ത് പോലും ഫ്രഞ്ചു താരത്തിനായി 70 മില്യൺ യൂറോ ആണ് റയൽ മാഡ്രിഡ് അവിശ്യപ്പെടുന്നത്, എത്ര തുക വരെയും മുടക്കാൻ തയ്യാറാണ് ചെൽസി എന്നാണ് വാർത്തകൾ.