in

നാണക്കേടിന്റെ പടുകുഴിയിലേക്ക് യുവന്റസ്

Juventus FC.
യുവന്റസ് എഫ്.സി. (Getty Images)

ഇറ്റാലിയൻ ചാമ്പ്യന്മാരായ യുവന്റസിന് സമീപ കാല ചരിത്രത്തിലേ ഏറ്റവും വലിയ തിരിച്ചടി ലഭിച്ചു കഴിഞ്ഞു. കാലങ്ങളായി കുത്തകയാക്കി വച്ചിരിന്ന സീരി എ കിരീടം ഇതാ യുവന്റസിന്റെ കൈവിട്ടു പോവുകയാണ്. തുടർച്ചയായി ഒമ്പത് തവണ ലീഗ് കിരീടം നേടിയ യുവന്റസ് ഇക്കുറി കിരീട പോരാട്ടത്തിൽ നിന്നും ഏതാണ്ട് പുറത്തായിക്കഴിഞ്ഞു.

നിലവിൽ ലീഗിൽ മൂന്നാമത് ആണ് യുവന്റസ് ഒന്നാമതുള്ള ഇന്റർ മിലാന് ഇപ്പോൾ 79 പോയിന്റാണ് ഉള്ളത്. രണ്ടാമതുള്ള അറ്റലാന്റയ്ക്ക് 68 പോയിന്റും. മിലാൻ രണ്ട് കളികൾ ജയിച്ചാൽ കിരീടം ഉറപ്പാണ്, രണ്ടാമത് ഉള്ള അറ്റലാന്റ ഇനിയുള്ള എല്ലാ കളികളും ജയിച്ചാലും അവർക്ക് 83 പോയിന്റിൽ മാത്രമെ ആകുകയുള്ളൂ.

ഒരു പതിറ്റാണ്ടോളം കുത്തകയാക്കി വച്ച ലീഗ് കിരീടം ഇതാ ചിര വൈരികൾ ആയ ഇന്റർ കൈക്കലാക്കുമ്പോൾ നാണക്കേടിന്റെ പടു കുഴിയിലേക്ക് ആണ് യുവന്റസ് പതിക്കുന്നത്

Kingsley Fernandes.

ഗോവൻ മധ്യ നിര താരം ബ്ലാസ്റ്റേഴ്‌സിലേക്ക്

Australia's Prime Minister Scott Morrison.

IPL 2021: കളിക്കുന്ന ഓസ്‌ട്രേലിയൻ താരങ്ങൾക്ക് എതിരെ പ്രധാനമന്ത്രി സ്കോട്ട് മോറിസൻ