in

ബാഡ്മിന്റൺ താരം ജ്വാല ഗുട്ട വിവാഹിതയായി വരൻ തമിഴ് നടൻ വിഷ്ണു വിശാൽ

Jwala Gutta and Vishnu Visha Marriage.
Jwala Gutta and Vishnu Visha Marriage. (Jwala Gutta and Vishnu Visha Marriage.)

ബാഡ്‌മിന്റൺ താരവും സോഷ്യൽ ആക്ടിവിസ്റ്റുമായ ജ്വാല ഗുട്ടയുമായി തമിഴ് നടൻ വിഷ്‌ണു വിശാൽ പ്രണയത്തിലാണെന്ന് ഗോസിപ്പുകൾ പരന്നിരുന്നു.

ഇപ്പോഴിതാ എല്ലാ അഭ്യൂഹങ്ങൾക്കും വിട നൽകി ഇരുവരും വിവാഹിതരായിരിക്കുകയാണ്. 

വിഷ്ണു വിശാൽ നാല് വർഷത്തെ പ്രണയത്തിന് ശേഷം 2011 ഡിസംബർ രണ്ടിന് രജനി നടരാജിനെ വിവാഹം കഴിച്ചെങ്കിലും 2018 നവംബറിൽ ഇരുവരും വിവാഹ മോചിതരായി.

ആര്യൻ എന്നൊരു മകൻ ഈ ബന്ധത്തിലുണ്ട്. ഇത് ജ്വലയുടെയും രണ്ടാം വിവാഹം ആണ്. ബാഡ്മിന്റൺ താരമായിരുന്ന ചേതൻ ആനന്ദുമായി 2005ൽ വിവാഹിതയായിരുന്ന ജ്വാല ഗുട്ട 2011ൽ നിയമപരമായി ആ ബന്ധത്തിൽ നിന്നും ഒഴിവായിയിരുന്നു.

തുടർന്ന് ക്രിക്കറ്റ് താരം മുഹമ്മദ് അസറുദീനുമായി ജ്വാല ഗുട്ടയെ ചേർത്ത് ഗോസിപ്പുകൾ പുറത്തിറങ്ങിയിരുന്നു.

Leicester City’s Vardy celebrates scoring from the penalty spot.

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നീലക്കുറുക്കന്മാരുടെ ഓരിയിടൽ

Chris Gayle of Punjab Kings and KL Rahul.

ഹൂഡയുടെ കണ്ണീരിനു മുംബൈയുടെ ചോര കൊണ്ട് പക വീട്ടി രാഹുലും ഗെയിലും