in

LOVELOVE

വിജയ വഴിയിൽ തിരിച്ചെത്താൻ തന്നെയിന്നു കൊമ്പന്മാർ ഇറങ്ങുന്നു

ഇന്ന് വാസ്കോയിലെ തിലക് മൈതാൻ സ്റ്റേഡിയത്തിൽ നടക്കുന്ന ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിയെ നേരിടുന്നത്.

.

ബെംഗളൂരു എഫ്‌സിക്കെതിരായ അവസാന മത്സരത്തിൽ പരാജയപ്പെട്ട കേരള ബ്ലാസ്റ്റേഴ്സ് ജയ വഴിയിലേക്ക് തിരികെ വരാൻ ആകും ഇന്ന് ഇറങ്ങുന്നത്‌. തുടർച്ചയായ 10 മത്സരങ്ങളുടെ അപരാജിത കുതിപ്പിന് ശേഷമായിരുന്നു ബെംഗളൂരുവിന് എതിരായ പരാജയം.

കഴിഞ്ഞ അഞ്ച് മത്സരങ്ങളിൽ ഇവാൻ വുകോമാനോവിച്ചിന്റെ ടീം രണ്ട് ജയവും രണ്ട് സമനിലയും ഒരു കളി തോൽക്കുകയു ചെയ്തു. ഇന്ന് രാത്രി 7.30നാണ് മത്സരം.

മറുവശത്ത് നോർത്ത് ഈസ്റ്റ് അവരുടെ അവസാന കളിയിൽ ഹൈദരാബാദ് എഫ്‌സിക്കെതിരെ 0-5 ന്റെ വലിയ തോൽവിയുമായാണ് വരുന്നത്‌.

ഇന്ന് വാസ്കോയിലെ തിലക് മൈതാൻ സ്റ്റേഡിയത്തിൽ നടക്കുന്ന ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിയെ നേരിടുന്നത്.

PSG പരിശീലക സ്ഥാനം ഏറ്റെടുക്കാൻ തയ്യാറായി സിദാന് മുന്നിൽ ഈ ഒരു കടമ്പ മാത്രം…

ശ്രീശാന്ത് ഉൾപ്പെടെയുള്ളവർക്ക് വമ്പൻ നേട്ടം നൽകുന്ന പ്രസ്താവനയുമായി ബിസിസിഐ