in

LOVELOVE OMGOMG LOLLOL CryCry

കൊടുങ്കാറ്റിന് തീ പിടിക്കുന്നത് കണ്ടിട്ടുണ്ടോ, ബ്ലാസ്റ്റേഴ്സ് അത് കാണിച്ചു തന്നു…

മുംബൈക്കെതിരായ മത്സരത്തിൽ നിർത്തിയിടത്തു നിന്നും ബ്ലാസ്റ്റേഴ്സ് തുടങ്ങുകയായിരുന്നു. ആദ്യപകുതിയിൽ തന്നെ ചെന്നൈയുടെ ഗോൾ മുഖം ഉറപ്പിക്കുവാൻ തന്നെയായിരുന്നു കൊമ്പന്മാരുടെ തീരുമനം. ബ്ലാസ്റ്റേഴ്സ് രണ്ടും കൽപ്പിച്ചു തന്നെയാണ് ഇറങ്ങിയിരിക്കുന്നത്. മലവെള്ളം പോലെ ആക്രമണം ചെന്നൈ പോസ്റ്റിലേക്ക് നീങ്ങുകയായിരുന്നു. ആദ്യ പകുതിയിൽ തന്നെ 2 ഗോൾ അവർ അടിച്ചു കയറ്റി.

ഇതാണ് കേരള ബ്ലാസ്റ്റേഴ്സ് ഇളകിയാടാൻ തുടങ്ങിയതിന് ശേഷം രു മഹാവീരനും അവരെ പിടിച്ചു കെട്ടുവാൻ കഴിയില്ല. ഇടഞ്ഞ കൊമ്പനെ തടുക്കാൻ നിന്നാൽ ചവിട്ടിയരയ്ക്കുക തന്നെ ചെയ്യും. അതാണ് ബ്ലാസ്റ്റേഴ്സ് ഇപ്പോൾ കാണിച്ചുതരുന്നത് പരിഹസിച്ചവർക്കും പുച്ഛിച്ചവർക്കുമിനി കഷ്ടകാലം തുടങ്ങും. ആദ്യ പകുതിയിൽ ചെന്നൈ ശ്വാസം മുറ്റുകയായിരുന്നു കൊമ്പന്മാർക്ക് മുന്നിൽ.

മുംബൈക്കെതിരായ മത്സരത്തിൽ നിർത്തിയിടത്തു നിന്നും ബ്ലാസ്റ്റേഴ്സ് തുടങ്ങുകയായിരുന്നു. ആദ്യപകുതിയിൽ തന്നെ ചെന്നൈയുടെ ഗോൾ മുഖം ഉറപ്പിക്കുവാൻ തന്നെയായിരുന്നു കൊമ്പന്മാരുടെ തീരുമനം. ബ്ലാസ്റ്റേഴ്സ് രണ്ടും കൽപ്പിച്ചു തന്നെയാണ് ഇറങ്ങിയിരിക്കുന്നത്. മലവെള്ളം പോലെ ആക്രമണം ചെന്നൈ പോസ്റ്റിലേക്ക് നീങ്ങുകയായിരുന്നു. ആദ്യ പകുതിയിൽ തന്നെ 2 ഗോൾ അവർ അടിച്ചു കയറ്റി.

കഷ്ടപ്പെടുന്നവർക്ക് ദൈവം പ്രതിഫലം നൽകുമെന്ന് പറഞ്ഞതുപോലെ തന്നെ ആയിരുന്നു കളി തുടങ്ങി 10 മിനിറ്റുകൾക്കുള്ളിൽ തന്നെ കേരള ബ്ലാസ്റ്റേഴ്സ് സ്കോർ ചെയ്തു. ഒമ്പതാം മിനിറ്റിലായിരുന്നു ആദ്യമായി ബ്ലാസ്റ്റേഴ്സ് ചെന്നൈയുടെ ഗോൾവല തുളച്ചത്. അതിമനോഹരമായ ഒരു ഗോൾ തന്നെയായിരുന്നു അത്.

ചെന്നൈയുടെ താരങ്ങൾ സൃഷ്ടിച്ച ഓഫ്സൈഡ് കെണി അതിമനോഹരമായി തന്നെ മറികടന്ന് കേരള ബ്ലാസ്റ്റേഴ്സ് അർജൻറീനയിൽ നിന്നും വായ്പ അടിസ്ഥാനത്തിൽ ഇറക്കുമതിചെയ്ത ഡയസ് ചെന്നൈയുടെ വലയിൽ പന്ത് എത്തിച്ചു. പിന്നെ ചെന്നൈ പിന്നെ പൊരുതി നോക്കിയെങ്കിലും ആധിപത്യം പുലർത്തിയത് ബ്ലാസ്റ്റേഴ്‌സ് തന്നെ ആയിരുന്നു.

ആദ്യ പകുതി 38 മിനിറ്റ് പിന്നിട്ടപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ മലയാളി താരമായ സഹൽ അബ്ദുൽ സമദ് രണ്ടാമത്തെ ഗോൾ കോടി നേടിയപ്പോൾ ആദി പകുതിയിൽ ബ്ലാസ്റ്റേഴ്സിന്റെ ആധിപത്യം പൂർണമായി കാത്തിരിക്കാം രണ്ടാം പകുതിയിലെ കളിക്ക്

മുംബൈയെ കുടുക്കിയ കെണിയിൽ ചെന്നൈ വീഴുമോ?

കൊമ്പൻ ഇടഞ്ഞു, മദമിളകിയാടുന്ന ലൂണ, സഹൽ, ഡയസ്, ചെന്നൈയുടേ നെഞ്ചിൽ കൊമ്പന്മാരുടെ അഴിഞ്ഞാട്ടം..