in

CryCry LOVELOVE LOLLOL AngryAngry OMGOMG

രണ്ടു തീരുമാനങ്ങൾ പിഴച്ചു പോയി, സങ്കടക്കടലിൽ ബ്ലാസ്റ്റേഴ്സ് പരിശീലകൻ

ഒരുപക്ഷേ അദ്ദേഹത്തിൻറെ ആ തീരുമാനങ്ങൾ ഇന്ന് പാളിപ്പോയി ഇല്ലായിരുന്നുവെങ്കിൽ ചരിത്രം കണ്ട ഏറ്റവും മികച്ച ധീരൻ എന്ന് അദ്ദേഹം വാഴ്ത്തപ്പെടും ആയിരുന്നു. പരാജയപ്പെട്ട മത്സരത്തിലും അദ്ദേഹം കാണിച്ച ധീരതയും തൻറെ ടീമിലുള്ള വിശ്വാസവും വളരെ വലുത് തന്നെയാണ്.

Ivan and his for trump cards in KBFC

മൂന്നാം തവണയും ഇന്ത്യൻ സൂപ്പർ ലീഗ് ഫൈനൽ മത്സരത്തിൽ കണ്ണീരോടെ മടങ്ങാനായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയുടെ വിധി. ആദ്യം ലീഡ് നേടിയശേഷമാണ് ഈ തോൽവി വഴങ്ങേണ്ടി വന്നത് എന്നത് ആരാധകരെ വളരെയധികം സങ്കടപ്പെടുത്തുന്നുണ്ട്.

കേരള ബ്ലാസ്റ്റേഴ്സ് എന്ന ടീമിനെ ഇവിടം വരെ എത്തിച്ച ബ്ലാസ്റ്റേഴ്സ് പരിശീലകൻ അവസാന മത്സരത്തിൽ രണ്ട് പിഴവുകൾ വരുത്തി. ഒരുപക്ഷേ അദ്ദേഹത്തിൻറെ ആ തീരുമാനങ്ങൾ ഇന്ന് പാളിപ്പോയി ഇല്ലായിരുന്നുവെങ്കിൽ ചരിത്രം കണ്ട ഏറ്റവും മികച്ച ധീരൻ എന്ന് അദ്ദേഹം വാഴ്ത്തപ്പെടും ആയിരുന്നു. പരാജയപ്പെട്ട മത്സരത്തിലും അദ്ദേഹം കാണിച്ച ധീരതയും തൻറെ ടീമിലുള്ള വിശ്വാസവും വളരെ വലുത് തന്നെയാണ്.

ആദ്യ ഗോൾ നേടിയ ശേഷം ഗോൾ സ്കോർ ചെയ്ത രാഹുൽ കെ പിയെ പിൻവലിച്ചത്. ഡിഫൻസീവ് ഗെയിം കളിക്കുക എന്നത് ഉദ്ദേശത്തോടെ ആയിരുന്നു. നെഗറ്റീവ് ഫുട്ബോൾ എന്ന ലക്ഷ്യത്തോടെയായിരുന്നു നിഷ കുമാർ രംഗത്തുവന്നത്. അവിടെ പെനാൽറ്റി സ്പോർട്ടിങ് ഒരു ഷുഗർ ഷോട്ട് താരത്തിനെ നഷ്ടപ്പെടുകയായിരുന്നു.

യുവ ഗോൾകീപ്പർ ഗിൽ വളരെ മികച്ച പ്രകടനം കാഴ്ച വെക്കുന്ന ഉണ്ടെങ്കിലും. പെനാൽറ്റി കിക്ക് എന്ന കടമ്പ കടക്കാൻ മാത്രം ആത്മവിശ്വാസം അദ്ദേഹത്തിന് ഇല്ലായിരുന്നു. ആത്മവിശ്വാസമില്ലായ്മ അല്ല പ്രശ്നം അദ്ദേഹത്തിന് വേണ്ടത്ര പരിചയസമ്പത്ത് ഇല്ലായിരുന്നു എന്ന് തന്നെയായിരുന്നു. അത് മുൻകൂട്ടി കണ്ടു കൊണ്ടായിരുന്നു ഫ്രഷ് ലെഗ് ഉപയോഗിക്കുവാൻ വേണ്ടി സ്പാനിഷ് താരം ആൽവരോയെ പിൻവലിച്ചു വിൻസിയെ ഇറക്കിയത്. ആ നീക്കം ഉദ്ദേശിച്ച ഫലം ചെയ്തില്ല അതുകൊണ്ടുതന്നെ പെനാൽറ്റി സ്പോട്ട് കിക്ക് എന്ന് കടമ്പ എത്തിയപ്പോൾ കിക്ക് എടുക്കാൻ വന്നവർ ഷുഗർ ഷൂട്ട് താരങ്ങൾ അല്ലായിരുന്നു

മമ്മൂക്കക്ക് പുറമെ ബ്ലാസ്റ്റേഴ്‌സിൻ ആശംസകളുമായി ലാലേട്ടൻ.

തോൽവിയിലും തല ഉയർത്തി തന്നെയാണ് നിങ്ങൾ മടങ്ങുന്നത്.