in , ,

LOVELOVE

മമ്മൂക്കക്ക് പുറമെ ബ്ലാസ്റ്റേഴ്‌സിൻ ആശംസകളുമായി ലാലേട്ടൻ.

കുറച്ചു മുന്നേ മമ്മൂട്ടിയും ബ്ലാസ്റ്റേഴ്‌സിന് ആശംസകളുമായി രംഗത്തുവന്നിരുന്നു.ഇന്ന് വൈകിട്ട് 7:30 ഗോവയിലാണ് ഫൈനൽ. ഇതിനോടകം ഗോവ മഞ്ഞ കടലായി കഴിഞ്ഞ വാർത്തകളാണ് മണിക്കൂർകളായി പുറത്തു വരുന്നത്.പതിനായര കണക്കിന് വരുന്ന ആരാധകർക്ക് മുന്നിൽ തങ്ങളുടെ ആദ്യത്തെ കിരീടം നേടാൻ ബ്ലാസ്റ്റേഴ്‌സിന് സാധിക്കട്ടെ.

മമ്മൂക്കക്ക് പുറമെ ബ്ലാസ്റ്റേഴ്‌സിന് ആശംസകളുമായി ലാലേട്ടൻ.തന്റെ ട്വിറ്റർ അക്കൗണ്ട് വഴിയാണ് മോഹൻലാൽ ഫൈനലിൻ മുന്നേ കേരള ബ്ലാസ്റ്റേഴ്‌സിന് ആശംസകളുമായി എത്തിയത്.

ആവേശത്തിരയിൽ കേരളം നിറഞ്ഞാടുമ്പോൾ, മലയാള മനസ്സുകളിൽ പ്രതീക്ഷയുടെ കാൽപ്പന്തുരുളുമ്പോൾ, മഞ്ഞപ്പടയുടെ വിജയത്തിനായി, ജനകോടികൾക്കൊപ്പം, പ്രാർത്ഥനയോടെ, ആശംസകളോടെ എന്നാ അടിക്കുറിപോടെ ട്വീറ്റ് ചെയ്ത ട്വീറ്റിലാണ് മോഹൻലാൽ ബ്ലാസ്റ്റേഴ്‌സിന് ആശംസകളുമായി എത്തിയത്.

കുറച്ചു മുന്നേ മമ്മൂട്ടിയും ബ്ലാസ്റ്റേഴ്‌സിന് ആശംസകളുമായി രംഗത്തുവന്നിരുന്നു.ഇന്ന് വൈകിട്ട് 7:30 ഗോവയിലാണ് ഫൈനൽ. ഇതിനോടകം ഗോവ മഞ്ഞ കടലായി കഴിഞ്ഞ വാർത്തകളാണ് മണിക്കൂർകളായി പുറത്തു വരുന്നത്.പതിനായര കണക്കിന് വരുന്ന ആരാധകർക്ക് മുന്നിൽ തങ്ങളുടെ ആദ്യത്തെ കിരീടം നേടാൻ ബ്ലാസ്റ്റേഴ്‌സിന് സാധിക്കട്ടെ.

കേരള ബ്ലാസ്റ്റേഴ്‌സിന് ആശംസകളുമായി മമ്മൂട്ടി

രണ്ടു തീരുമാനങ്ങൾ പിഴച്ചു പോയി, സങ്കടക്കടലിൽ ബ്ലാസ്റ്റേഴ്സ് പരിശീലകൻ