in ,

LOVELOVE LOLLOL AngryAngry OMGOMG CryCry

ബ്ലാസ്റ്റേഴ്സ് ആരാധകർ ഇത് പ്രത്യേകം ശ്രദ്ധിക്കണം സ്പോർട്ടിങ് ഡയറക്ടർ പറയുന്നു…

തൻറെ ക്ലബ്ബിനു മേൽ തല്പരനും അതീവ ശ്രദ്ധാലുവുമാണ് ബ്ലാസ്റ്റേഴ്സിന്റെ എക്സ്പോർട്ടിങ് ഡയറക്ടർ. കേവലം ആറു ദിവസങ്ങൾക്കപ്പുറം ഇന്ത്യൻ സൂപ്പർ ലീഗ് കേളികൊട്ട് ഉണരുമ്പോൾ. ബ്ലാസ്റ്റേഴ്സിനെ നെഞ്ചിലേറ്റിയ ഓരോ മലയാളി ഫുട്ബോൾ പ്രേമികൾക്കും പ്രതീക്ഷകളുടെ ഭാരം വളരെ വലുതാണ്. അതെല്ലാം ഈ സ്പോർട്ടിംഗ് ഡയറക്ടർക്ക് പ്രത്യേകം ഓർമ്മയുണ്ട്.

karolis skinkys

നിലവിൽ കേരള ബ്ലാസ്റ്റേഴ്സിലെ സൂപ്പർതാരം പുറത്തുനിന്നും എത്തിയ കളിക്കാർ ആരുമല്ല. ഇപ്പോൾ ബ്ലാസ്റ്റേഴ്സിന്റെ അവസാനവാക്ക് അവരുടെ സ്പോർട്ടിങ് ഡയറക്ടറായ കരോളിസ് സ്‌കിങ്കിസ് ആണ്. അദ്ദേഹത്തിൻറെ പ്രത്യേക താൽപര്യപ്രകാരമുള്ള മേൽനോട്ടത്തിലാണ് ബ്ലാസ്റ്റേഴ്സിൽ ഓരോ കടുകുമണി ചലനങ്ങൾപോലും നടക്കുന്നത്.

അത്രമാത്രം തൻറെ ക്ലബ്ബിനു മേൽ തല്പരനും അതീവ ശ്രദ്ധാലുവുമാണ് ബ്ലാസ്റ്റേഴ്സിന്റെ എക്സ്പോർട്ടിങ് ഡയറക്ടർ. കേവലം ആറു ദിവസങ്ങൾക്കപ്പുറം ഇന്ത്യൻ സൂപ്പർ ലീഗ് കേളികൊട്ട് ഉണരുമ്പോൾ. ബ്ലാസ്റ്റേഴ്സിനെ നെഞ്ചിലേറ്റിയ ഓരോ മലയാളി ഫുട്ബോൾ പ്രേമികൾക്കും പ്രതീക്ഷകളുടെ ഭാരം വളരെ വലുതാണ്. അതെല്ലാം ഈ സ്പോർട്ടിംഗ് ഡയറക്ടർക്ക് പ്രത്യേകം ഓർമ്മയുണ്ട്.

karolis skinkys

അതുകൊണ്ടുതന്നെ അദ്ദേഹത്തിന് കളി തുടങ്ങും മുൻപ് കളിക്കാരോടും പരിശീലകരോടും പറയുന്നതിനൊപ്പം ആരാധകരോടും കൂടി ചിലത് പറയുവാനുണ്ട്. അവരുടെ വികാരങ്ങൾക്ക് വ്യക്തമായ ഇടം കൊടുക്കുന്ന ഒരു സ്പോർട്ടിംഗ് ഡയറക്ടറാണ് കരോളിസ്. ബ്ലാസ്റ്റേഴ്സിന്റെ ഉള്ളു തൊട്ടറിഞ്ഞ ആരാധകരോട് അദ്ദേഹത്തിന് പറയുവാനുള്ളത് ഇപ്രകാരമാണ്.

കഴിഞ്ഞ രണ്ട് സീസണിലെ ബ്ലാസ്റ്റേഴ്സിന്റെ പ്രകടനത്തിൽ ആരാധകർ നിരാശരായി എന്ന് എനിക്ക് അറിയാം, അത് സാധാരണമാണ് ഇത്രയധികം പ്രതികൂല സാഹചര്യങ്ങളിലും ടീമിന് അകമഴിഞ്ഞ പിന്തുണ നൽകുന്ന ആരാധകരോട് എനിക്ക് അതീവമായ നന്ദിയുണ്ട്. ഞങ്ങളെ വിശ്വസിക്കുക ഞങ്ങൾ നിങ്ങൾക്കായി ഏറ്റവും മികച്ചത് നൽകുവാൻ ശ്രമിക്കും.

വർഷങ്ങളായി ടീമിനൊപ്പം നിൽക്കുന്ന ആരാധകരുടെ വികാരത്തിന് അർഹിക്കുന്ന വില കൊടുക്കുന്ന സ്പോർട്ടിംഗ് ഡയറക്ടർ തങ്ങളോട് വിശ്വാസവും പിന്തുണയും ആവശ്യപ്പെടുമ്പോൾ ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് അത് നൽകാതെ ഇരിക്കുവാൻ കഴിയുകയില്ല. കാരണം തങ്ങൾക്ക് ഏറ്റവും മികച്ചത് നൽകുവാൻ കഴിവുള്ള ഒരുവൻ തന്നെയാണ് തങ്ങളോട് ഇത് ആവശ്യപ്പെടുന്നത് എന്ന് ഓർക്കുമ്പോൾ.

ഗോൾ ആഘോഷത്തിന്റെ പേരിൽ മിഗ്വയറിന് രൂക്ഷവിമർശനവുമായി പ്രീമിയർ ലീഗ് ലെജൻഡ്

കൊളംബിയൻ താരങ്ങൾക്ക് എതിരെ വിമർശനവുമായി നെയ്മറിൻ്റെ സഹോദരി