in

LOVELOVE OMGOMG LOLLOL CryCry AngryAngry

വിൻസിക്ക് പകരം മറ്റൊരു സ്പീഡി വിങ്ങറെ സ്വന്തമാക്കുവൻ കേരളാ ബ്ലാസ്‌റ്റേഴ്‌സ്

എടികെ മോഹൻബഗാനും മുംബൈ സിറ്റി എഫ് സി യും താരത്തിന് വലിയ ഓഫറുകളുമായി രംഗത്തെത്തും എന്നുള്ള കാര്യം ഉറപ്പാണ്. കൂടാതെ ഇരു ക്ലബ്ബുകളുടെയും പ്രൊഫഷണൽ സമീപനവും താരങ്ങൾ ഈ ക്ലബ്ബുകളിൽ ചേരാനുള്ള താൽപര്യങ്ങളുടെ കാരണമാണ്. കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സ് പരിശീലനം താരത്തിന് മതിയായ അവസരങ്ങൾ നൽകിയിരുന്നില്ല എന്നത് മറ്റൊരു ഘടകവുമാണ്

Vincy [KBFC]

കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സ് നിരയിൽ മികച്ച പ്രകടനം കാഴ്ചവച്ച താരമാണ് വിൻസി ബറോറ്റോ. വിങ്ങിൽ മികച്ച പ്രകടനം കാഴ്ചവെയ്ക്കാൻ വിൻസി ബറോറ്റോ എന്ന 21 കാരന് സാധിച്ചിട്ടുണ്ട്. താരത്തിന്റെ പ്രകടനത്തിൽ ആരാധകരും ഏറെ സന്തോഷവാൻമാരാണ്. എന്നാൽ താരം അധികനാൾ കൊമ്പൻ മാർക്ക് ഒപ്പം കാണുമോ എന്ന കാര്യം സംശയമാണ്

Vincy [KBFC]

കേവലം ഒരു മത്സരം കൊണ്ട് ഒരു താരത്തെയും വിലയിരുത്താൻ സാധിക്കില്ല എങ്കിൽ പോലും വിൻസിയുടെ കളിയോടുള്ള സമീപനം ഭാവിയിൽ മികച്ച ഒരു താരമായി മാറാൻ ഉള്ള എല്ലാ സൂചനകളും നൽകുന്നുണ്ട്. വിൻസിയുടെ പ്രകടനത്തിൽ ബ്ലാസ്റ്റേഴ്സ് ആരാധകരും ഏറെ സന്തോഷവാൻമാരാണ്.

എടികെ മോഹൻബഗാനും മുംബൈ സിറ്റി എഫ് സി യും താരത്തിന് വലിയ ഓഫറുകളുമായി രംഗത്തെത്തും എന്നുള്ള കാര്യം ഉറപ്പാണ്. കൂടാതെ ഇരു ക്ലബ്ബുകളുടെയും പ്രൊഫഷണൽ സമീപനവും താരങ്ങൾ ഈ ക്ലബ്ബുകളിൽ ചേരാനുള്ള താൽപര്യങ്ങളുടെ കാരണമാണ്. കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സ് പരിശീലനം താരത്തിന് മതിയായ അവസരങ്ങൾ നൽകിയിരുന്നില്ല എന്നത് മറ്റൊരു ഘടകവുമാണ്.

അതേസമയം ബംഗളൂരു എഫ്സിയിൽ നിന്നും മറ്റൊരു സ്പീഡി വിങ്ങറെ ബ്ലാസ്റ്റേഴ്‌സ് നോട്ടമിട്ടു കഴിഞ്ഞു. അതിവേഗത്തിൽ പന്തുമായി കൊതിക്കുന്ന മലയാളി താരം ആഷിഖ് കുരുണിയനെ സ്വന്തമാക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചു എന്നാണ് നിലവിൽ കിട്ടുന്ന റിപ്പോർട്ടുകൾ

സൂപ്പർ താരം ബാംഗ്ലൂർ ക്യാമ്പ് വിട്ടു..

ഈ ഇന്നിങ്സ് യുവിക്ക് വേണ്ടി..