in ,

LOVELOVE

ഈ ഇന്നിങ്സ് യുവിക്ക് വേണ്ടി..

ഇന്നലെ നടന്ന ചെന്നൈ സൂപ്പർ കിങ്‌സ് സൺ രൈസേഴ്സ് ഹൈദരാബാദ് മത്സരത്തിൽ വളരെ മികച്ച പ്രകടനമാണ് ഹൈദരാബാദ് താരം അഭിഷേക് ശർമ കാഴ്ച വെച്ചത്

ഇന്നലെ നടന്ന ചെന്നൈ സൂപ്പർ കിങ്‌സ് സൺ രൈസേഴ്സ് ഹൈദരാബാദ് മത്സരത്തിൽ വളരെ മികച്ച പ്രകടനമാണ് ഹൈദരാബാദ് താരം അഭിഷേക് ശർമ കാഴ്ച വെച്ചത്.

മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്‌സ് മുന്നോട്ട് വെച്ച 155 റൺസ് എന്നാ വിജയലക്ഷ്യം അഭിഷേക് ശർമയുടെ 50 പന്തിൽ 75 റൺസിൽ ഹൈദരാബാദ് മറികടന്നിരുന്നു. ഈ മത്സരം ശേഷം യുവരാജ് അഭിഷേകിനെ അഭിനന്ദിച്ച് കൊണ്ട് രംഗത്ത് വന്നിരുന്നു

മത്സരം ശേഷം ഹൈദരാബാദ് താരം സുന്ദറുമായി നടത്തിയ അഭിമുഖത്തിലാണ് അഭിഷേക് തന്റെ ഇന്നിങ്സ് യുവിക്ക് വേണ്ടി സമർപ്പിച്ചതാനെന്ന് വ്യക്തമാക്കിയത്.

യുവി തന്റെ ഉപദേഷ്ടാവ് ആണെന്നും തന്റെ കരിയറിൽ അദ്ദേഹം തന്നെ ഏറെ സഹായിച്ചിട്ടുണ്ടെന്നും അഭിഷേക് വ്യക്തമാക്കി.കഴിഞ്ഞ ദിവസം ഗിൽ കളിച്ച പോലത്തെ ഒരു ഇന്നിങ്സ് കളിക്കാൻ യുവി തന്നോട് ആവശ്യപെടുകയായിരുന്നു.താൻ അത് കൊണ്ട് തന്നെ ഈ ഇന്നിങ്സ് യുവിക്ക് വേണ്ടി സമർപ്പിക്കുന്നുവെന്നും അഭിഷേക് പറയുന്നു.

വിൻസിക്ക് പകരം മറ്റൊരു സ്പീഡി വിങ്ങറെ സ്വന്തമാക്കുവൻ കേരളാ ബ്ലാസ്‌റ്റേഴ്‌സ്

തരംഗമായി ബാംഗ്ലൂരുവിന്റെ കെ. ജി. എഫ് പ്രൊമോഷൻ വീഡിയോ..