in

LOVELOVE OMGOMG LOLLOL CryCry AngryAngry

ഈ വിജയത്തിന് ബ്ലാസ്റ്റേഴ്സ് ആരാധകർ നന്ദി പറയേണ്ടത് ഇവരോട് ഒക്കെയാണ്…

ഹോർമിപം ആദ്യ കളി മുംബൈക്ക് എതിരെ ചെറിയ മിസ്റ്റേക്ക് ഉണ്ടായി എങ്കിലുo ചെന്നൈ ക്ക് എതിരെ എതിരാളിക്ക് ഒരു പഴുതു പോലും കൊടുക്കാത്ത ഡെഫന്റിങ് കൂടെ ലെസ്കോവിച്ചും ഗോൾപോസ്റ്റിൽ GILL എല്ലാത്തിനും ഉപരി വെറും ഒരു ടീം എന്ന നിലയിൽ നിന്നും ഏതു വമ്പൻമാരെയും അരിഞ്ഞു വീഴ്ത്തുന്ന കൊമ്പൻമാർ ആക്കി മാറ്റിയ കോച്ച് IVAN

ക്രിസ്തുമസ് വെടിക്കെട്ട്‌ സൂപ്പർ മച്ചാൻസിന്റെ നെഞ്ചത്തിട്ട് നടത്തി B L A S T E R S വീണ്ടും ഒരു ക്ലീൻ ഷീറ്റ് & 3 ഗോൾ വിജയം Top 4 ഇൽ

.ഒരു ആരാധകൻ എന്ന നിലയിൽ ഒരുപാട് സംതൃപ്തി നൽകിയ നല്ല തീ ലൂണ, ആൽവരോ,ഡയസ്, സഹൽ നാലുപേരും മികച്ച കളി തന്നെ മുന്നിൽ കളിക്കുന്നു.

മിഡ്‌ഫീൽഡിൽ ജീകസൺ & പുടിയ ഗ്രൗണ്ടിൽ എല്ലാ സൈഡിലേക്കും ബാൾ ഡിസ്ട്രിബൂഷനും, ബാൾ ഹോൾഡിങ്ങും മികച്ച ഇന്റർസെപ്ഷൻസും…

കബ്ര പ്രായം പോലും നോക്കാതെ മാക്സിമം എഫ്ഫർട് എടുത്ത് എക്സ്പീരിയൻസ് എന്ന തന്റെ ഏറ്റവും വലിയ ആയുധം ഉപയോഗിച്ച് കളിക്കുന്നു…. ജസലും ഒരുപാട് മങ്ങിയ കളികൾക്ക് ശേഷം പഴയ ഫോമിൽ…

ഹോർമിപം ആദ്യ കളി മുംബൈക്ക് എതിരെ ചെറിയ മിസ്റ്റേക്ക് ഉണ്ടായി എങ്കിലുo
ചെന്നൈ ക്ക് എതിരെ എതിരാളിക്ക് ഒരു പഴുതു പോലും കൊടുക്കാത്ത ഡെഫന്റിങ്
കൂടെ ലെസ്കോവിച്ചും

ഗോൾപോസ്റ്റിൽ GILL

എല്ലാത്തിനും ഉപരി വെറും ഒരു ടീം എന്ന നിലയിൽ നിന്നും ഏതു വമ്പൻമാരെയും അരിഞ്ഞു വീഴ്ത്തുന്ന കൊമ്പൻമാർ ആക്കി മാറ്റിയ കോച്ച് IVAN

മനോഹരം, അതിമനോഹരം!! ചെന്നൈയിനും നമ്മുടെ മുന്നിൽ തകർന്നു, കേരളത്തിന്റെ ബ്ലാസ്റ്റേഴ്സ് ലീഗിൽ മൂന്നാം സ്ഥാനത്ത്

റാമോസിന് റെഡ് കാർഡ്, അർജന്റീന താരത്തിന്റെ ഗോളിൽ PSG തോൽക്കാതെ രക്ഷപെട്ടു