in

CryCry LOVELOVE

റാമോസിന് റെഡ് കാർഡ്, അർജന്റീന താരത്തിന്റെ ഗോളിൽ PSG തോൽക്കാതെ രക്ഷപെട്ടു

ലീഗിലെ 19-സ്ഥാനക്കാർക്കെതിരെയുള്ള സീസണിലെ തങ്ങളുടെ 19-ആമത് ലീഗ് മത്സരം കളിക്കാനിറങ്ങിയ പിസ്ജിയുടെ വലയിലേക്കാണ് ആദ്യം ഗോൾ കയറിയത്, മത്സരത്തിന്റെ ആദ്യ പകുതിയുടെ 40-മിനുറ്റിൽ മോൻകോൻഡിറ്റ് ആണ് ലോറിയന്റെയെ മുന്നിലെത്തിക്കുന്നത്, മത്സരരത്തിന്റെ 90 മിനിറ്റ് വരെയും ഈ ലീഡ് നിലനിർത്തികൊണ്ടുപോകാൻ ലോറിയന്റക്ക് കഴിഞ്ഞെങ്കിലും ഇഞ്ചുറി ടൈമിന്റെ 91-മിനുറ്റിൽ മൗറോ ഇകാർഡി നേടുന്ന ഗോളിൽ പിസ്ജി തോൽക്കാതെ രക്ഷപെട്ടു, മത്സരത്തിന്റെ 85-മിനുറ്റിലാണ് സെർജിയോ റാമോസ് പിസ്ജി ജേഴ്സിയിലുള്ള ആദ്യ റെഡ് കാർഡ് വാങ്ങുന്നത്

2021 വർഷത്തിലെ അവസാന മത്സരത്തിൽ പാരിസ് സെന്റ് ജർമയിന് നിരാശയും ആശ്വാസവും, ഫ്രഞ്ച് ലീഗ് മത്സരത്തിൽ ലോറിയന്റിനെ അവരുടെ മൈതാനത്തു നേരിടാനിറങ്ങിയ പിസ്ജിയെ 1-1 എന്ന സ്കോറിലേക്ക് തോൽ‌വിയിൽ നിന്ന് കരകയറ്റിയത് ഇഞ്ചുറി ടൈമിൽ അർജന്റീനക്കാരനായ മൗറോ ഇകാർഡി നേടുന്ന ഗോളാണ്,

പിസ്ജിക്ക് വേണ്ടിയുള്ള തന്റെ മൂന്നാമത്തെ മത്സരത്തിൽ റെഡ് കാർഡ് സ്വന്തമാക്കാനും സെർജിയോ റാമോസ് എന്ന കാർഡുകളെ പ്രണയിച്ചവന് കഴിഞ്ഞു, ഒരുപക്ഷെ ഫുട്ബോളിന്റെ ചരിത്രത്തിൽ ഫൗളുകളും കാർഡുകളും കയ്യങ്കാളിയും കൊണ്ട് മിടുക്ക് കാണിക്കാൻ സെർജിയോ റാമോസിനോളം കഴിവുള്ള മറ്റൊരു താരമുണ്ടായിട്ടുണ്ടാവില്ല,

പിസ്ജിക്ക് വേണ്ടി മികച്ച ഫോമിൽ കളിക്കുന്ന ഫ്രഞ്ച് സൂപ്പർ താരം കയ്ലിയൻ എംബാപ്പെ സസ്പെൻഷൻ കാരണവും, പരിക്ക് കാരണം കളത്തിന് പുറത്തിരിക്കുന്ന ബ്രസീലിയൻ സൂപ്പർ താരം നെയ്മർ ജൂനിയർ എന്നീ താരങ്ങളുടെ അഭാവത്തിൽ, അർജന്റീന സ്വദേശികളായ ലയണൽ മെസ്സിയും മൗറോ ഇകാർഡിയുമാണ് പിസ്ജിയുടെ മുന്നേറ്റം നയിച്ചത്,

ലീഗിലെ 19-സ്ഥാനക്കാർക്കെതിരെയുള്ള സീസണിലെ തങ്ങളുടെ 19-ആമത് ലീഗ് മത്സരം കളിക്കാനിറങ്ങിയ പിസ്ജിയുടെ വലയിലേക്കാണ് ആദ്യം ഗോൾ കയറിയത്, മത്സരത്തിന്റെ ആദ്യ പകുതിയുടെ 40-മിനുറ്റിൽ മോൻകോൻഡിറ്റ് ആണ് ലോറിയന്റെയെ മുന്നിലെത്തിക്കുന്നത്,

മത്സരരത്തിന്റെ 90 മിനിറ്റ് വരെയും ഈ ലീഡ് നിലനിർത്തികൊണ്ടുപോകാൻ ലോറിയന്റക്ക് കഴിഞ്ഞെങ്കിലും ഇഞ്ചുറി ടൈമിന്റെ 91-മിനുറ്റിൽ മൗറോ ഇകാർഡി നേടുന്ന ഗോളിൽ പിസ്ജി തോൽക്കാതെ രക്ഷപെട്ടു, മത്സരത്തിന്റെ 85-മിനുറ്റിലാണ് സെർജിയോ റാമോസ് പിസ്ജി ജേഴ്സിയിലുള്ള ആദ്യ റെഡ് കാർഡ് വാങ്ങുന്നത്,

ലീഗ് പോയന്റ് ടേബിളിൽ എഫ്സി ലോറിയന്റ് 19-സ്ഥാനത്തു തുടരുകയാണ്, അതേസമയം പാരിസ് സെന്റ് ജർമയിൻ 19 മത്സരങ്ങളിൽ നിന്ന് 46 പോയന്റുമായി ബഹുദൂരം മുന്നിലാണ്…

ഈ വിജയത്തിന് ബ്ലാസ്റ്റേഴ്സ് ആരാധകർ നന്ദി പറയേണ്ടത് ഇവരോട് ഒക്കെയാണ്…

“മത്സരം കളിച്ച രീതിയിൽ തെറ്റ് പറ്റി”; PSG സമനില വഴങ്ങിയ മത്സരത്തെ പറ്റി പോചെട്ടിനോ സംസാരിക്കുന്നു…