in

LOVELOVE LOLLOL OMGOMG AngryAngry CryCry

വിക്ടർ അണ്ണൻ മാന്യനാണ്, ഉള്ളത് അതുപോലെ പറഞ്ഞു,

ഒഡിഷക്കെതിരായ മത്സരം വളരെ സ്പെഷ്യൽ ആണെന്ന് വിക്ടർ, സാങ്കേതികമായ ചില തകരാറുകൾ ഉള്ളതുകൊണ്ട്. ടെക്സ്റ്റ് വളരെ കുറച്ചു മാത്രമേ ഉൾപ്പെടുത്തിയിട്ടുള്ളൂ കൂടുതൽ വിവരങ്ങൾ വീഡിയോ കണ്ടാൽ മനസ്സിലാകും

ഇന്ത്യൻ സൂപ്പർ ലീഗ് ടീമായ കേരള ബ്ലാസ്റ്റേഴ്സ് എന്ന ഫുട്ബോൾ ക്ലബ്ബിനെ സംബന്ധിച്ചിടത്തോളം ആരാധകരുടെ ശക്തി വളരെ വലുതാണ്. അതുകൊണ്ടുതന്നെ പല വിദേശ താരങ്ങളുടെ കാര്യത്തിലും ഈ ക്ലബ്ബിൽ കളിക്കുവാനുള്ള താൽപര്യം വളരെ വലുതാണ്.

സാമ്പത്തിക താത്പര്യങ്ങളേക്കാൾ വളരെ വലിയ ജനപ്രീതി ആഗ്രഹിക്കുന്ന താരങ്ങളുടെ പ്രിയപ്പെട്ട ക്ലബ്ബ് ഇന്ത്യയിൽ കേരളബ്ലാസ്റ്റേഴ്സ് തന്നെയാണ്. അത്തരത്തിൽ ആരാധകരെ മോഹിച്ചു വന്ന് താരമാണ് ഇന്ത്യൻ സൂപ്പർ ലീഗിൽ എഡിറ്റ് ഒഡീഷ തുടങ്ങിയ വമ്പൻ ടീമുകൾ കരുതി കളിച്ചു പരിചയമുള്ള വിക്ടർ മോങ്ങിൽ എന്ന സ്പാനിഷ് താരം.

അടുത്ത മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് നേരിടാൻ പോകുന്നത് അദ്ദേഹം മുൻപ് കളിച്ച് ഒഡീഷ ടീമിനെതിരെ തന്നെയാണ്. അതുകൊണ്ട് അടുത്ത മത്സരം തനിക്ക് വളരെ സ്പെഷ്യൽ ആണെന്നും ഒപ്പം കഴിഞ്ഞ മത്സരത്തിൽ പരാജയപ്പെട്ട ബ്ലാസ്റ്റേഴ്സിന് വേണ്ടി വിജയം സ്വന്തമാക്കാനുള്ള പദ്ധതികൾ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു

സാങ്കേതികമായ ചില തകരാറുകൾ ഉള്ളതുകൊണ്ട്. ടെക്സ്റ്റ് വളരെ കുറച്ചു മാത്രമേ ഉൾപ്പെടുത്തിയിട്ടുള്ളൂ കൂടുതൽ വിവരങ്ങൾ വീഡിയോ കണ്ടാൽ മനസ്സിലാകും

ബ്ലാസ്റ്റേഴ്‌സിന്റെ ഡ്രസ്സിംഗ് റൂമിൽ കുറിച്ച വാക്കുകൾ വൈറലാവുന്നു; കൈയ്യടിച്ച് ആരാധകർ

ബാഴ്സലോണ തിരികെ വരും അല്ലെങ്കിൽ അവൻ തിരികെ കൊണ്ടുവരും