in ,

LOLLOL OMGOMG LOVELOVE

കേരള ബ്ലാസ്റ്റേഴ്‌സ് ക്ലബ്‌ എന്നാ നിലയിൽ വമ്പൻ പ്രതിസന്ധിയിൽ??, കാര്യം ഇതാണ്

ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും മികച്ച ക്ലബ്ബുകളിൽ ഒന്നാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്‌സ് ഗുരുതര പ്രതിസന്ധി നേരിടുകയാണ്. അവരുടെ സ്പോൺസർഷിപ്പിന്റ കാര്യത്തിലാണ് ഈ പ്രതിസന്ധി. സംഭവം ഇങ്ങനെയാണ്

കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രിൻസിപ്പൽ സ്പോൺസറായ ബൈജുസാണ് ഈ സ്പോൺസർ.ഏകദേശം 2250 രൂപ കോടി കടത്തിലാണ് അവർ.എടുത്ത ലോണുകളും ഒന്നും തിരിച്ചു അടക്കാൻ സാധിച്ചിട്ടില്ല.മാത്രമല്ല 150 കോടി രൂപയോളം ബി സി സി ക്കും നൽകാനുണ്ട്

2020 മുതൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രിൻസിപ്പൽ സ്പോൺസറാണ് ബൈജുസ്.2022 ൽ കരാർ അവസാനിച്ചതാണ്. എന്നാൽ ബ്ലാസ്റ്റേഴ്‌സ് രണ്ട് കൊല്ലത്തേക്ക് കൂടി ഈ കരാർ പുതുക്കി.

ഇവാനാശാൻ മുംബൈയുടെ പരിശീലകനാക്കുമെന്ന് റിപ്പോർട്ടുകൾ ?; സത്യാവസ്ഥ നോക്കാം….

പണി കിട്ടുമോ ബ്ലാസ്റ്റേഴ്സിന്?? 150കോടി കടം ബ്ലാസ്റ്റേഴ്‌സ് സ്പോൺസർഷിപ്പും അവതാളത്തിൽ?