in ,

OMGOMG CryCry AngryAngry LOVELOVE LOLLOL

പണി കിട്ടുമോ ബ്ലാസ്റ്റേഴ്സിന്?? 150കോടി കടം ബ്ലാസ്റ്റേഴ്‌സ് സ്പോൺസർഷിപ്പും അവതാളത്തിൽ🥵

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം സീസണിൽ എട്ടു മത്സരങ്ങൾ കളിച്ചു പിന്നിട്ട കേരള ബ്ലാസ്റ്റേഴ്സ് എഫ് സി 9 മത്സരങ്ങളിൽ നിന്നും 17 പോയിന്റുകളുമായി രണ്ടാം സ്ഥാനത്താണ് നിലവിൽ തുടരുന്നത്. ഏഴു മത്സരങ്ങളിൽ നിന്നും 19 പോയിന്റുള്ള എഫ് സി ഗോവയാണ് ഐ എസ് എല്ലിലെ നിലവിലെ ഒന്നാം സ്ഥാനക്കാർ. കൂടാതെ വെറും അഞ്ചു മത്സരങ്ങളിൽ നിന്നും അഞ്ചു വിജയവും നേടിയ മോഹൻബഗാൻ 15 പോയന്റോടെ മൂന്നാം സ്ഥാനത്തുമുണ്ട്.

കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ പ്രധാന സ്പോൺസെഴ്സായ ബൈജൂസ് കമ്പനി നഷ്ടത്തിലാണ് കാര്യം എല്ലാവർക്കും അറിയാവുന്നതാണ്. എന്നാൽ ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ കൂടി സ്പോൺസർ ആയ ബൈജൂസ് ഇന്ത്യൻ ടീമിന് സ്പോൺസർഷിപ്പിന്റെ പേരിൽ നൽകാനുള്ളത് 150 കോടി രൂപയാണ്.

ഇന്ത്യൻ ക്രിക്കറ്റ് ടീമിന് 150 കോടി രൂപ ബൈജൂസ് സ്പോൺസർഷിപ്പിന്റെ പേരിൽ ഇനിയും നൽകാനുള്ളതിനാൽ കേരള ബ്ലാസ്റ്റേഴ്സിന് കൂടി ബൈജൂസ് സ്പോൺസർഷിപ്പിൽ ആശങ്കയുണ്ട്. കേരള ബ്ലാസ്റ്റേഴ്സിന്റെ കൂടി പ്രധാന സ്പോൺസറായ ബൈജൂസ് വമ്പൻ നഷ്ടത്തിൽ ആയത് ബ്ലാസ്റ്റേഴ്സിനെ കൂടി ബാധിക്കുന്നതാണ്.

ഇന്ത്യൻ ക്രിക്കറ്റ് ടീമുമായുള്ള സ്പോൺസർഷിപ് ബൈജൂസ് ഇനി റദ്ദാക്കിയേക്കും. എന്നാൽ കേരള ബ്ലാസ്റ്റേഴ്സിന് നൽകുന്ന സ്പോൺസർഷിപ്പ് അവസാനിപ്പിക്കുമോ ഇല്ലയോ എന്നത് കണ്ടറിയേണ്ടതാണ്. കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ കഴിഞ്ഞ സീസണിലെയും പ്രധാന സ്പോൺസർഷിപ്പ് ബൈജൂസ് കമ്പനി ആയിരുന്നു.

കേരള ബ്ലാസ്റ്റേഴ്‌സ് ക്ലബ്‌ എന്നാ നിലയിൽ വമ്പൻ പ്രതിസന്ധിയിൽ😳😳, കാര്യം ഇതാണ്

ഇവാൻ ആശാൻ മുംബൈ സിറ്റിയുടെ പരിശീലകനായി എന്ന് ശക്തമായ സൂചനകൾ,..