in , ,

LOVELOVE OMGOMG LOLLOL CryCry AngryAngry

ഇവാനാശാൻ മുംബൈയുടെ പരിശീലകനാക്കുമെന്ന് റിപ്പോർട്ടുകൾ 🫤; സത്യാവസ്ഥ നോക്കാം….

ഒരു മാസം മുൻപാണ് മുംബൈ സിറ്റി എഫ്സിയുടെ ബ്രിട്ടീഷ് പരിശീലകനായിരുന്ന ഡെസ് ബക്കിംഗ്ഹാം മുംബൈ വിട്ട് ഇംഗ്ലീഷ് ക്ലബ്ബായ ഓക്സ്ഫോർഡ് യുണൈറ്റഡിൽ ചേർന്നത്. ഇതോടെ മുംബൈ സിറ്റി എഫ്സിയൊരു മികച്ച പരിശീലകനെ കൊണ്ടുവരാനുള്ള ശ്രമങ്ങളിലാണ്.

ഇതിനെ തുടർന്ന് ഒട്ടേറെ അഭ്യൂഹമാണ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. എന്നാൽ ഇപ്പോഴിത്ത കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലകനായ ഇവാൻ വുകമനോവിച്ചിനെ മുംബൈ സ്വന്തമാക്കി പറഞ്ഞു റിപ്പോർട്ടുകൾ വരുന്നുണ്ട്.

ഏകദേശം 6 കോടിയെന്ന ഭീമമായ തുകയ്ക്കാണ് ഇവാനാശാനെ മുംബൈ സ്വന്തമാക്കിയത് എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. അതോടൊപ്പം ജനുവരി മാസം മുതൽ പരിശീലകൻ മുംബൈയോടൊപ്പം ചേരുമെന്ന് ഇവാനാശാന്റെ ഏജന്റ്മാരായ റൂഡിയും, ജോ കിങ്ങും വ്യക്തമാക്കിയിട്ടുണ്ട് എന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

എന്നാൽ ഇതൊരു വ്യാജ വാർത്തയാവനാണ് സാധ്യത. പണം കണ്ട് കണ്ണ് തള്ളി കൂറു മാറുന്ന ഒരു വ്യക്തിയല്ല ഇവാനാശാൻ. തനിക്കി പണമല്ല വലുതെന്നും മറിച്ച് മറ്റു ചില കാര്യങ്ങളാണെന്ന് വലുതെന്നും ആശാൻ ആദ്യമേ വെളിപ്പെടുത്തിയിരുന്നു. അതുകൊണ്ട് തന്നെ നിലവിലെ സാഹചര്യം വെച്ച് നോക്കുമ്പോൾ ഇതൊരു വ്യാജ വാർത്തയാവനാണ് സാധ്യത.

സുവാരസ് ഇനി മെസ്സിക്കൊപ്പം മിയാമിയിൽ കളിക്കും

കേരള ബ്ലാസ്റ്റേഴ്‌സ് ക്ലബ്‌ എന്നാ നിലയിൽ വമ്പൻ പ്രതിസന്ധിയിൽ😳😳, കാര്യം ഇതാണ്