ലൂയിസുവാരസ് ഇനി മെസ്സിയോടപ്പം കളിക്കും താരത്തിന് നിലവിൽ താരം കളിക്കുന്ന ബ്രസീലിയൻ ലീഗിൽ നിന്നും താരം കളി നിർത്തി ഇനി ഇന്റർ മിയാമിയവും താരത്തെ എത്തിക്കുക.
നിലവിൽ മുമ്പ് മെസ്സിയോടൊപ്പം ഒരുമിച്ച് ബാഴ്സയിൽ കൂടെ കളിച്ച താരമാണ് സുവാസ് നെയ്മർ,മെസ്സി, സുവാരസ് ത്രയങ്ങൾ മികച്ച കളിയായിരുന്നു അന്ന് നടത്തിയത്.
ബ്രസീലിയൻ ടീമുമായുള്ള ലൂയിസ് സുവാരസിന്റെ കരാർ 2023 ഡിസംബറിൽ അവസാനിക്കും, അതിനാൽ 2024 ജനുവരി 1 മുതൽ അദ്ദേഹം ഒരു സ്വതന്ത്ര ഏജന്റായിരിക്കും.അതിനർത്ഥം അദ്ദേഹത്തിന് ഇഷ്ടമുള്ള ക്ലബ്ബുമായി ചർച്ച നടത്താം എന്നാണ്.സുവാരസ് 36 വയസ്സിലും ഗ്രെമിയോയിൽ തന്റെ ക്ലാസ് കാണിക്കുന്നത് തുടരുകയാണ്. ബ്രസീലിയൻ ക്ലബ്ബിനായി സ്‌ട്രൈക്കർ 51 മത്സരങ്ങൾ കളിച്ചു, 23 ഗോളുകളും 17 അസിസ്റ്റുകളും നേടി. എന്നാൽ ഇന്റർ മിയാമിയിൽ പോവുമെന്ന റിപ്പോർട്ടുകൾക്കിടയിലും ലൂയിസ് സുവാരസ് വിരമിക്കൽ തീരുമാനം എടുക്കാനുള്ള സാധ്യതയുണ്ട്.