in

LOVELOVE LOLLOL AngryAngry OMGOMG CryCry

വിജയത്തിന് പിന്നാലെ ഫാൻസിന് സർപ്രൈസ് വാർത്തയുമായി ബ്ലാസ്റ്റേഴ്‌സ് മേധാവി?

യു എ ഇ ഫസ്റ്റ് ഡിവിഷൻ ക്ലബ്ബായ അൽ ജസീറ അൽ ഹംറ ക്ലബ്ബിനെ അഞ്ച് ഗോളുകൾക്ക് കേരള ബ്ലാസ്റ്റേഴ്‌സ് തകർത്തെറിഞ്ഞതിനു പിന്നാലെ ആരാധകർക്ക് സർപ്രൈസ് വാർത്തയുമായി കേരള ബ്ലാസ്റ്റേഴ്‌സ് ക്ലബ്ബ്‌ ഡയറക്ടർ.

യു എ ഇ ഫസ്റ്റ് ഡിവിഷൻ ക്ലബ്ബായ അൽ ജസീറ അൽ ഹംറ ക്ലബ്ബിനെ അഞ്ച് ഗോളുകൾക്ക് കേരള ബ്ലാസ്റ്റേഴ്‌സ് തകർത്തെറിഞ്ഞതിനു പിന്നാലെ ആരാധകർക്ക് സർപ്രൈസ് വാർത്തയുമായി കേരള ബ്ലാസ്റ്റേഴ്‌സ് ക്ലബ്ബ്‌ ഡയറക്ടർ.

ഫിഫ വിലക്ക് കാരണം യു എ ഇ പ്രീസീസൺ മത്സരങ്ങൾ റദ്ദായതോടെ ഓഗസ്റ്റ് 29-ന് തിരികെ കൊച്ചിയിലെത്തണമെന്നാണ് നേരത്തെ കേരള ബ്ലാസ്റ്റേഴ്‌സ് തീരുമാനിച്ചിരുന്നത്.

എന്നാൽ ഫിഫ വിലക്ക് നീങ്ങിയതോടെ ആദ്യ ഒഫീഷ്യൽ പ്രീസീസൺ മത്സരം കൂടി കളിച്ച കേരള ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ യു എ ഇ പ്രീസീസൺ ടൂർ കുറച്ചു ദിവസത്തേക്ക് കൂടി നീട്ടി എന്നാണ് ബ്ലാസ്റ്റേഴ്‌സ് ഡയറക്ടർ പറഞ്ഞത്.

യു എ ഇ യിൽ കൂടുതൽ പ്രീസീസൺ മത്സരങ്ങൾ ഇനി കേരള ബ്ലാസ്റ്റേഴ്‌സ് കളിക്കും. എന്നാൽ ഒരുപാട് നാളുകൾ യു എ ഇ യിൽ കേരള ബ്ലാസ്റ്റേഴ്‌സ് തങ്ങില്ല.

കൊച്ചിയിലെത്തിയതിനു ശേഷം നിരവധി ഒരുക്കങ്ങളും പ്രീസീസൺ മത്സരങ്ങളും കേരള ബ്ലാസ്റ്റേഴ്സിന് ചെയ്യേണ്ടതുണ്ട്. വരുന്ന ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലേക്ക് വലിയ ഒരുക്കങ്ങൾ തന്നെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് നടത്തുന്നത്.

ഗോൾമഴ പെയ്യിച് കേരള ബ്ലാസ്റ്റേഴ്‌സ്, കിടിലൻ വിജയം??

സൈനിങ് അവസാനിച്ചിട്ടില്ല, സ്പെയിനിൽ നിന്നൊരു കിടിലൻ ഇന്ത്യൻ താരം ബ്ലാസ്റ്റേഴ്‌സിലേക്കെന്ന് റൂമർ