in

അൽ ജസീറ ക്ലബ്ബിനെതിരെ ബ്ലാസ്റ്റേഴ്‌സ് കളിക്കുന്നു?

ഒടുവിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ യു എ ഇ യിലെ ആദ്യ ഒഫീഷ്യൽ പ്രീസീസൺ മത്സരത്തിന്റെ വിവരങ്ങൾ പുറത്തുവന്നു.

ഒടുവിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ യു എ ഇ യിലെ ആദ്യ ഒഫീഷ്യൽ പ്രീസീസൺ മത്സരത്തിന്റെ വിവരങ്ങൾ പുറത്തുവന്നു.

ഫിഫ വിലക്ക് മൂലം റദ്ദാക്കിയ യു എ ഇ പ്രോ ലീഗ് ക്ലബ്ബുകളുമായുള്ള മത്സരങ്ങൾക്ക് പകരം ഓഗസ്റ്റ് 28 നാളെ വൈകുന്നേരം ഇന്ത്യൻ സമയം 8:30 ന് കേരള ബ്ലാസ്റ്റേഴ്‌സ് യു എ ഇ ഫസ്റ്റ് ഡിവിഷൻ ടീമുമായി ഏറ്റുമുട്ടും.

യു എ ഇ ഫസ്റ്റ് ഡിവിഷൻ ടീമായ അൽ ജസീറ അൽ ഹംറ ക്ലബ്ബിനെയാണ് നാളെ ഇവാൻ വുകോമാനോവിചിനു കീഴിൽ കേരള ബ്ലാസ്റ്റേഴ്‌സ് നേരിടുന്നത്.

അതേസമയം അൽ ജസീറ അൽ ഹംറ ക്ലബ്ബിന്റെ സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന സൗഹൃദ മത്സരത്തിൽ കാണികൾക്ക് പ്രവേശനം ഉണ്ടായിരിക്കും

.https://twitter.com/HalfwayFootball/status/1563554821424422912?t=L7GejQeBlpEw0wY-mH9GBA&s=19

ബ്ലാസ്റ്റേഴ്‌സ് ഉൾപ്പെടെയുള്ള ക്ലബ്ബുകൾക്ക് ഇനി കോടികൾ വാരാം

അൽ ജസീറ ക്ലബ്ബിനെതിരെ ബ്ലാസ്റ്റേഴ്‌സ് കളിക്കുന്നു?