in

കൂടുതൽ വെളിപ്പെടുത്തലുകളുമായി ബ്ലാസ്റ്റേഴ്സ് താരം അപ്പോസ്തലോസ്

എന്നാൽ ഇപ്പോൾ അദ്ദേഹം ബ്ലാസ്റ്റേഴ്സിലേക്ക് വരാനുണ്ടായ സാഹചര്യം അതിനെക്കുറിച്ചും. നിലവിലെ ടീമിൽ തനിക്കുള്ള പ്രതീക്ഷകൾ കുറിച്ച് സ്പോർട്സ് ക്രീഡക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളാണ് ഈ വീഡിയോയിൽ നിങ്ങൾ കാണുന്നത്

കൂടുതൽ വെളിപ്പെടുത്തലുകളുമായി ബ്ലാസ്റ്റേഴ്സ് താരം അപ്പോസ്തലോസ്, ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിൽ പൂർത്തിയാക്കിയ ആദ്യ വിദേശ സൈനിക ഗ്രീക്ക് ഓസ്ട്രേലിയൻ താരത്തിന്റെ ആയിരുന്നു. രണ്ടു രാജ്യങ്ങളിൽ കളിച്ച പരിചയമുള്ള താരം നിരവധി രാജ്യങ്ങളിലെ ടോപ് ഡിവിഷൻ ഫുട്ബോൾ ലീഗുകളിൽ കളിച്ചിട്ടുണ്ട്.

തുടർച്ചയായി കഴിഞ്ഞ രണ്ട് വർഷങ്ങളിൽ കേരള ബ്ലാസ്റ്റേഴ്സിന് സ്പോർട്ടിംഗ് ഡയറക്ടറി താരത്തിനെ തങ്ങളുടെ കൂടാരത്തിൽ കൊണ്ടുവരാൻ ശ്രമിച്ചിരുന്നു പക്ഷേ അപ്പോഴൊന്നും ഉയർന്ന വിപണിമൂല്യം ഉള്ളതുകൊണ്ട് ഈ ഓസ്ട്രേലിയൻ ഗ്രീക്ക് താരത്തിനെ കൊണ്ടുവരുവാൻ ബ്ലാസ്റ്റേഴ്സ് ടീമിന് സാധിച്ചില്ല

എന്നാൽ ഇപ്പോൾ അദ്ദേഹം ബ്ലാസ്റ്റേഴ്സിലേക്ക് വരാനുണ്ടായ സാഹചര്യം അതിനെക്കുറിച്ചും. നിലവിലെ ടീമിൽ തനിക്കുള്ള പ്രതീക്ഷകൾ കുറിച്ച് സ്പോർട്സ് ക്രീഡക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളാണ് ഈ വീഡിയോയിൽ നിങ്ങൾ കാണുന്നത്

ട്യൂഷൽ ബ്ലാസ്റ്റേഴ്‌സിലേക്കോ??യഥാർത്ഥ കാരണം ഇതാ..

ബ്ലാസ്റ്റേഴ്സിനെ പുറത്താക്കി ഗോകുലം കേരള അടുത്ത റൗണ്ടിലേക്ക്..